തിരുവനന്തപുരം∙ ഏവിയേഷൻ മേഖലയിലെ പരിസ്ഥിതി സംരക്ഷണ മികവിനുള്ള അപെക്സ് ഫൗണ്ടേഷൻ ദേശീയ പുരസ്കാരം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്. 2023ലെ ഗ്രീൻ ലീഫ് വിഭാഗത്തിൽ ഗോൾഡ് അവാർഡ് ആണ് തിരുവനന്തപുരം നേടിയത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കാർബൺ എമിഷൻ കുറയ്ക്കൽ, പ്ലാസ്റ്റിക് നിരോധനം, ഐഒടി സഹായത്തോടെയുള്ള വൈദ്യുതി-ജല ഉപയോഗ നിയന്ത്രണങ്ങൾ, മരങ്ങൾ മാറ്റി നടൽ, മിയവാക്കി ഫോറസ്റ്റ്, മാലിന്യ സംസ്കരണം ഉൾപ്പെടെയുള്ള പദ്ധതികൾ വിലയിരുത്തിയാണ് പുരസ്കാരം.