അവധിക്കാല ക്ലാസ് നെയ്യാറ്റിൻകര ∙ മരുതംകോട് കുമാരനാശാൻ സ്മാരക വനിത ഗ്രന്ഥശാലയുടെ അവധിക്കാല ക്യാംപ് നാളെ ഉച്ചയ്ക്ക് ശേഷം 3ന് അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എൽ.റാണി ഉദ്ഘാടനം ചെയ്യും.അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽ കുമാർ അധ്യക്ഷത വഹിക്കും. 8 മുതൽ 12 വരെയാണ് ക്യാംപ്. അധ്യാപക ഒഴിവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവധിക്കാല ക്ലാസ്
നെയ്യാറ്റിൻകര ∙ മരുതംകോട് കുമാരനാശാൻ സ്മാരക വനിത ഗ്രന്ഥശാലയുടെ അവധിക്കാല ക്യാംപ് നാളെ  ഉച്ചയ്ക്ക് ശേഷം 3ന് അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എൽ.റാണി ഉദ്ഘാടനം ചെയ്യും. അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽ കുമാർ അധ്യക്ഷത വഹിക്കും. 8 മുതൽ 12 വരെയാണ് ക്യാംപ്.

അധ്യാപക ഒഴിവ്
പാറശാല∙ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജിൽ മലയാളം, സംസ്കൃതം, ഹിന്ദി, മാത്തമാറ്റിക്സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങൾക്ക് താൽക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. അപേക്ഷകൾ പത്താം തീയതിക്കകം കോളജ് ‍ഒ‍ാഫിസിൽ ലഭിക്കണം. അഭിമുഖം 17ന് രാവിലെ 10.00ന്.

ADVERTISEMENT

അപേക്ഷ ക്ഷണിച്ചു
ചെമ്പഴന്തി ∙ ശ്രീനാരായണ കോളജിൽ ഇംഗ്ലിഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, മാത്‌സ്, സ്റ്റാറ്റിസ്റ്റിക്സ്, ബോട്ടണി, സുവോളജി, സൈക്കോളജി, ജിയോളജി, കൊമേഴ്സ് തസ്തികകളിലേക്ക് ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇമെയിൽ: snc.org@gmail.com