അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം ∙ സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) നാചുറൽ ലാംഗ്വേജ് പ്രോസസിങ്ങിൽ സമ്മർ സ്‌കൂൾ പരിശീലന പരിപാടിയിലേക്ക് 18 വരെ അപേക്ഷിക്കാം. 12 ദിവസത്തെ റസിഡൻഷ്യൽ പ്രോഗ്രാം 27ന് ആരംഭിക്കും. കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലെ ഐസിഫോസിലാണ് പരിശീലനം. വിവരങ്ങൾക്ക്–

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ∙ സ്വതന്ത്ര വിജ്ഞാന ഗവേഷണ വികസന കേന്ദ്രം (ഐസിഫോസ്) നാചുറൽ ലാംഗ്വേജ് പ്രോസസിങ്ങിൽ സമ്മർ സ്‌കൂൾ പരിശീലന പരിപാടിയിലേക്ക് 18 വരെ അപേക്ഷിക്കാം. 12 ദിവസത്തെ റസിഡൻഷ്യൽ പ്രോഗ്രാം 27ന് ആരംഭിക്കും. കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലെ ഐസിഫോസിലാണ് പരിശീലനം. വിവരങ്ങൾക്ക്– https://icfoss.in/event-details/184, 7356610110, 0471 2413012, 9400225962.

റോഡ് പണി; ഉപഭോക്തൃ കോടതി പ്രവർത്തനമില്ല
തിരുവനന്തപുരം ∙ വഴുതക്കാട്-വെള്ളയമ്പലം ഭാഗത്ത് റോഡ് പണി നടക്കുന്നതിനാൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷന്റെ സിറ്റിങ് മൂന്നു ദിവസത്തേക്ക് ഉണ്ടാകില്ല. ഇന്നു മുതൽ 10 വരെ തീയതികളിൽ സിറ്റിങ് ഉണ്ടായിരിക്കില്ലെന്ന് കമ്മിഷൻ പ്രസിഡന്റ് അറിയിച്ചു. 

ADVERTISEMENT

ഗെസ്റ്റ് അധ്യാപക ഒഴിവ്
തിരുവനന്തപുരം∙െചമ്പഴന്തി ശ്രീനാരായണ കോളജിൽ മലയാളം, ഇംഗ്ലിഷ്, ഹിന്ദി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബോട്ടണി, സുവോളജി, സൈക്കോളജി, ജിയോളജി, കൊമേഴ്സ് ഗെസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. 22നകം അപേക്ഷിക്കണം.ഫോൺ–04712592077,2596629

കോഴ്സ്
തിരുവനന്തുപുരം∙ ഗവ.വിമൻസ് കോളജിൽ കണ്ടിന്യൂയിങ് എജ്യുക്കേഷൻ സബ് സെന്റർ നടത്തന്ന ബ്യൂട്ടിഷൻ കോഴ്സിലേക്ക് അപേക്ഷിക്കാം.9847912065