ഗെസ്റ്റ് അധ്യാപകഒഴിവ് കിളിമാനൂർ ∙ നഗരൂർ ശ്രീശങ്കര കോളജിൽ ഇംഗ്ലിഷ്, മലയാളം, ഹിന്ദി, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്സ്, കൊമേഴ്സ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്കൽ എജ്യുക്കേഷൻ, എന്നിവയ്ക്ക് ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഓഫിസിൽ റജിസ്റ്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗെസ്റ്റ് അധ്യാപകഒഴിവ്
കിളിമാനൂർ ∙ നഗരൂർ ശ്രീശങ്കര കോളജിൽ ഇംഗ്ലിഷ്, മലയാളം, ഹിന്ദി, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്സ്, കൊമേഴ്സ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്കൽ എജ്യുക്കേഷൻ, എന്നിവയ്ക്ക് ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഉപമേധാവിയുടെ ഓഫിസിൽ റജിസ്റ്റർ ചെയ്തവർ 15നു മുൻപ് കോളജിൽ അപേക്ഷ നൽകണം. ഫോൺ: 0470–2678 898.

അപേക്ഷ ക്ഷണിച്ചു
കിളിമാനൂർ ∙ പട്ടികജാതി  വികസന വകുപ്പ്, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ കീഴിലുള്ള പെൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലിൽ ഒഴിവുള്ള സീറ്റുകളിലേക്ക് (അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ) പ്രവേശനം നടത്തുന്നതിനായി പട്ടികജാതി വിഭാഗത്തിലുള്ള സ്കൂൾ വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകൾ സഹിതം 20നു വൈകിട്ട് 5നു മുൻപ് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫിസിൽ നൽകണം. ഫോൺ: 85476 30019.