4 വർഷ ബിരുദ കോഴ്സ് തുടങ്ങുന്നു നെയ്യാറ്റിൻകര ∙ കേരള സർവകലാശാലയുടെ നെയ്യാറ്റിൻകര യുഐടി സെന്ററിൽ നാലു വർഷ ബിരുദ കോഴ്സുകളായ ബിബിഎ, ബിഎസ്‌സി കംപ്യൂട്ടർ സയൻസ് എന്നിവ ആരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് 17ന് രാവിലെ 10ന് കോളജ് ക്യാംപസിൽ സെമിനാർ നടത്തും. ഈ കോഴ്സുകൾ സംബന്ധിച്ച് കൂടുതൽ അറിയാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

4 വർഷ ബിരുദ കോഴ്സ് തുടങ്ങുന്നു; നെയ്യാറ്റിൻകര ∙ കേരള സർവകലാശാലയുടെ നെയ്യാറ്റിൻകര യുഐടി സെന്ററിൽ നാലു വർഷ ബിരുദ കോഴ്സുകളായ ബിബിഎ, ബിഎസ്‌സി കംപ്യൂട്ടർ സയൻസ് എന്നിവ ആരംഭിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് 17ന് രാവിലെ 10ന് കോളജ് ക്യാംപസിൽ സെമിനാർ നടത്തും. ഈ കോഴ്സുകൾ സംബന്ധിച്ച് കൂടുതൽ അറിയാൻ താൽപര്യമുള്ളവർക്ക് പങ്കെടുക്കാം. വിശദ വിവരങ്ങൾക്ക് ഫോൺ: 9447816787

ജലവിതരണം മുടങ്ങും
തിരുവനന്തപുരം ∙ സ്മാർട്ട് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് പൈപ്പ് ലൈൻ ഇന്റർ കണക്‌ഷൻ ജോലികൾ നടക്കുന്നതിനാൽ ജനറൽ ആശുപത്രി ജംക്‌ഷനു സമീപവും തൈക്കാടും ഇന്നു രാവിലെ 8 മുതൽ രാത്രി 11 വരെ പാളയം, എകെജി സെന്ററിനു സമീപ പ്രദേശങ്ങൾ, ജനറൽ ഹോസ്പിറ്റൽ, കുന്നുകുഴി, തമ്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ചിറകുളം, പാറ്റൂർ, മൂലവിളാകം, പേട്ട, ആനയറ, ചാക്ക, ഓൾ സെയിന്റ്സ്, വെട്ടുകാട്, ശംഖുമുഖം, ആൽത്തറ, വെള്ളയമ്പലം, വഴുതക്കാട്, കോട്ടൺഹിൽ, ഇടപ്പഴിഞ്ഞി, മേട്ടുക്കട, വലിയശാല, തൈക്കാട് എന്നീ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അറിയിച്ചു.