സെക്രട്ടേറിയറ്റിലെ വൈദ്യുതി ബിൽ 30.34 ലക്ഷം രൂപ
തിരുവനന്തപുരം∙ കടുത്ത ചൂടു മൂലം കഴിഞ്ഞ മാസം സെക്രട്ടേറിയറ്റിൽ ഉപയോഗിച്ചത് 30.34 ലക്ഷം രൂപയുടെ വൈദ്യുതി. സെക്രട്ടേറിയറ്റിലെ 5 കൺസ്യൂമർ നമ്പറുകളിലായി 30,34,416 രൂപയുടെ ബില്ലാണ് കെഎസ്ഇബി നൽകിയത്. ചൂട് വർധിച്ചതോടെ കൂടുതൽ ഓഫിസുകളിൽ എസി സ്ഥാപിച്ചതും പ്രവർത്തിപ്പിക്കാതിരുന്ന എസികളും മറ്റും

തിരുവനന്തപുരം∙ കടുത്ത ചൂടു മൂലം കഴിഞ്ഞ മാസം സെക്രട്ടേറിയറ്റിൽ ഉപയോഗിച്ചത് 30.34 ലക്ഷം രൂപയുടെ വൈദ്യുതി. സെക്രട്ടേറിയറ്റിലെ 5 കൺസ്യൂമർ നമ്പറുകളിലായി 30,34,416 രൂപയുടെ ബില്ലാണ് കെഎസ്ഇബി നൽകിയത്. ചൂട് വർധിച്ചതോടെ കൂടുതൽ ഓഫിസുകളിൽ എസി സ്ഥാപിച്ചതും പ്രവർത്തിപ്പിക്കാതിരുന്ന എസികളും മറ്റും പ്രവർത്തിപ്പിച്ചതും ആണ് ബിൽ തുക ഉയരാൻ കാരണം.
ഈ നിലയ്ക്ക് വൈദ്യുതി ബിൽ അടയ്ക്കാൻ വർഷം 3.64 കോടി രൂപ വേണ്ടി വരും. വേനൽ മഴ തുടങ്ങിയതിനാൽ വൈദ്യുതി ഉപയോഗം കുറഞ്ഞിട്ടുണ്ട്. മുൻ മാസങ്ങളിൽ 24 മുതൽ 26 ലക്ഷം രൂപ വരെ ആയിരുന്നു സെക്രട്ടേറിയറ്റിലെ വൈദ്യുതി ചാർജ്. 2022- 23ൽ 2.28 കോടിയും 2023- 24ൽ 2.85 കോടിയും സെക്രട്ടേറിയറ്റിലെ കറന്റ് ചാർജിനായി ബജറ്റിൽ നീക്കിവച്ചിരുന്നു.