കാട്ടൂർ ∙ വീട്ടിൽ അതിക്രമിച്ച് കയറി കാറിന്റെ മിറർ തകർക്കുകയും ഗൃഹനാഥനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ 5 പേർ പൊലീസ് പിടിയിലായി. കൊരുമ്പിശ്ശേരി മുണ്ടയ്ക്കൽ വീട്ടിൽ സഞ്ജയ്(25), കരോട്ട് പറമ്പിൽ അരുൺ (22), എടക്കുളം മുരിയങ്കാട്ടിൽ സൂരജ് (25), കൊരുമ്പിശ്ശേരി പാതിരശ്ശേരി വീട്ടിൽ സിദ്ദി(33),

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാട്ടൂർ ∙ വീട്ടിൽ അതിക്രമിച്ച് കയറി കാറിന്റെ മിറർ തകർക്കുകയും ഗൃഹനാഥനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ 5 പേർ പൊലീസ് പിടിയിലായി. കൊരുമ്പിശ്ശേരി മുണ്ടയ്ക്കൽ വീട്ടിൽ സഞ്ജയ്(25), കരോട്ട് പറമ്പിൽ അരുൺ (22), എടക്കുളം മുരിയങ്കാട്ടിൽ സൂരജ് (25), കൊരുമ്പിശ്ശേരി പാതിരശ്ശേരി വീട്ടിൽ സിദ്ദി(33), കൊരുമ്പിശ്ശേരി പോട്ടയിൽ വീട്ടിൽ അഭിനവ് (24) എന്നിവരെയാണ് എസ്ഐ വി.വി.വിമലിന്റെ നേതൃത്വത്തിൽ പിടികൂടിയത്.       

ശനിയാഴ്ച രാത്രി 10ന് കൊരുമ്പിശ്ശേരി സ്വദേശി മാന്ത്ര ജോജി ജോസഫിന്റെ വീട്ടിലാണ് പ്രതികൾ അക്രമം നടത്തിയതെന്നും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളെ ചോദ്യം ചെയ്തതാണ് അക്രമത്തിനു കാരണമെന്നും പൊലീസ് പറഞ്ഞു. എഎസ്ഐ രാജു, സീനിയർ സിപിഒ സജീവ്കുമാർ, സിപിഒമാരായ പ്രദോഷ്, ഉണ്ണിക്കൃഷ്ണൻ, നിഖിൽ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

ADVERTISEMENT