ചേർപ്പ് ∙ ഞെരുവിശേരിയിൽ വാക്കുതർക്കത്തെത്തുടർന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി തോണിയിൽ ശശിധരൻ (60) അടക്കമുള്ളവരെ വീടുകയറി ആക്രമിച്ച സംഭവത്തിൽ 4പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഉളങ്ങാട്ടിൽ ഗോപാലകൃഷ്ണൽ (43), ഗണേശ് (45) എന്നിവർക്കും പരുക്കേറ്റിരുന്നു. ഒല്ലൂക്കര പണിക്കവീട്ടിൽ നൗഫീൽ (20), പറവട്ടാനി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേർപ്പ് ∙ ഞെരുവിശേരിയിൽ വാക്കുതർക്കത്തെത്തുടർന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി തോണിയിൽ ശശിധരൻ (60) അടക്കമുള്ളവരെ വീടുകയറി ആക്രമിച്ച സംഭവത്തിൽ  4പേരെ  പൊലീസ് അറസ്റ്റു ചെയ്തു. ഉളങ്ങാട്ടിൽ ഗോപാലകൃഷ്ണൽ (43), ഗണേശ് (45) എന്നിവർക്കും പരുക്കേറ്റിരുന്നു. ഒല്ലൂക്കര പണിക്കവീട്ടിൽ നൗഫീൽ (20), പറവട്ടാനി കാട്ടിപറമ്പൻ ലിബിൻ (20), പാണഞ്ചേരി മാമത്ത് ഋത്വിക്ക് (20), അഞ്ചേരി കരുവന്നൂർക്കാരൻ ദേവൻ (26) എന്നിവരാണ് അറസ്റ്റിലായത്.

ഇവർ മണ്ണുത്തി, പീച്ചി, ഒല്ലൂർ, നെടുപുഴ, കുഴൽമന്ദം പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. ഞെരുവിശേരിയിലെ വാടകവീട്ടിൽ പ്രതികൾ നടത്തിയ പിറന്നാളാഘോഷം അതിരുകടന്നത് ചോദ്യം ചെയ്തതിനെത്തുടർന്നായിരുന്നു അടിപിടി. എസ്ഐ എസ്.ആർ. സനീഷ്, എഎസ്ഐ എ.ഡി. വിൻസന്റ്, സിപിഒമാരായ പി.ആർ.ജിജോ, ബാബുരാജ് എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.