വരന്തരപ്പിള്ളി ∙ പാലപ്പിള്ളി മൈസൂർ അക്കരപാടിയിൽ കുടുംബ വഴക്കിനെത്തുടർന്നു യുവതിക്കും പിതാവിനും വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് പൂഴിത്തുറ വീട്ടിൽ സുധീറിനെ(42) പൊലീസ് അറസ്റ്റ് ചെയ്തു. ഷക്കീല(41), പിതാവ് വെണ്ണൂരാൻ വീട്ടിൽ സെയ്ത്(67) എന്നിവർക്കാണ് വെട്ടേറ്റത്. സുധീറിൽ നിന്ന് 6

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വരന്തരപ്പിള്ളി ∙ പാലപ്പിള്ളി മൈസൂർ അക്കരപാടിയിൽ കുടുംബ വഴക്കിനെത്തുടർന്നു  യുവതിക്കും പിതാവിനും വെട്ടേറ്റു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് പൂഴിത്തുറ വീട്ടിൽ സുധീറിനെ(42) പൊലീസ് അറസ്റ്റ് ചെയ്തു.  ഷക്കീല(41), പിതാവ്  വെണ്ണൂരാൻ വീട്ടിൽ സെയ്ത്(67) എന്നിവർക്കാണ് വെട്ടേറ്റത്. സുധീറിൽ നിന്ന് 6 പൊതി കഞ്ചാവും പൊലീസ് പിടികൂടിയിട്ടുണ്ട്. 2  സംഭവങ്ങളിലും കേസെടുത്തു. ഞായറാഴ്ച  11.30ഓടെയായിരുന്നു സംഭവം. 

മദ്യപിച്ചെത്തി വീട്ടുകാരുമായി വഴക്കിട്ട സുധീർ ഭാര്യയെ വെട്ടുന്നത് കണ്ട് തടയാൻ എത്തിയ സെയ്തിനെയും ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവർക്കും കൈയ്ക്കാണ് പരുക്കേറ്റത്. ഷക്കീലയുടെ പരുക്ക് സാരമുള്ളതാണ്. ഇരുവരെയും തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു ശേഷം ഒളിവിൽ പോയ സുധീറിനെ ഇന്നലെ ഉച്ചയോടെ വരന്തരപ്പിള്ളി പൊലീസ് പിടികൂടുകയായിരുന്നു. സെയ്തിനെ 5 വർഷം മുമ്പും സുധീർ ആക്രമിച്ചിരുന്നുവത്രെ. 

ADVERTISEMENT