കൊടുങ്ങല്ലൂർ ∙ ഒരാഴ്ചയ്ക്കിടെ 2ാം തവണ ചെമ്മീൻ കോള്. അഴീക്കോട് നിന്നു മത്സ്യബന്ധനത്തിനു പോയ വള്ളങ്ങൾക്ക് 2 ലക്ഷം രൂപ മുതൽ 13 ലക്ഷം രൂപ വരെ വിലയുടെ ചെമ്മീൻ ലഭിച്ചു. ട്രോളിങ് നിരോധനത്തിനു ശേഷം കടലിലിറങ്ങിയ ഇൻബോർഡ്, ഡപ്പ വള്ളങ്ങൾക്കാണു പൂവാലൻ, നാരൻ ചെമ്മീൻ ലഭിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess