തൃശൂർ ∙ ജില്ലയിൽ ഇന്നലെ 1170 പേർ കോവിഡ് മുക്തരായി. പുതിയതായി 847 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒന്നൊഴികെ എല്ലാം സമ്പർക്കം വഴിയാണ്. ഇതിൽ 5 പേരുടെ ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,967 ആയി. 98 പേർ മറ്റു ജില്ലകളിൽ ചികിത്സയിലാണ്. ജില്ലയിൽ ഇതുവരെ കോവിഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ജില്ലയിൽ ഇന്നലെ 1170 പേർ കോവിഡ് മുക്തരായി. പുതിയതായി 847 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒന്നൊഴികെ എല്ലാം സമ്പർക്കം വഴിയാണ്. ഇതിൽ 5 പേരുടെ ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,967 ആയി. 98 പേർ മറ്റു ജില്ലകളിൽ ചികിത്സയിലാണ്. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 31,235 ആയി. ഇതിൽ 21,964 പേർ രോഗം ഭേദമായി ആശുപത്രി വീട്ടു. ഇന്നലെ 946 പേരെ പുതുതായി ചികിത്സയിൽ പ്രവേശിപ്പിച്ചു.