വെള്ളാങ്ങല്ലൂർ ∙ കോവിഡ് വ്യാപനം വർധിച്ചതോടെ കണ്ടെയ്ൻമെന്റ് സോണാക്കിയ പഞ്ചായത്തിലെ 9,10 വാർഡുകളിൽ ആരോഗ്യവിഭാഗം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രദേശത്തെ വാണിജ്യ സ്ഥാപനങ്ങൾ സന്ദർശിച്ച ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അവശ്യ സ്ഥാപനങ്ങൾ മാത്രം ക്രമമനുസരിച്ച് പ്രവർത്തിക്കാനും മറ്റുള്ളവ അടയ്ക്കാനും നിർദേശം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളാങ്ങല്ലൂർ ∙ കോവിഡ് വ്യാപനം വർധിച്ചതോടെ കണ്ടെയ്ൻമെന്റ് സോണാക്കിയ പഞ്ചായത്തിലെ 9,10 വാർഡുകളിൽ ആരോഗ്യവിഭാഗം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രദേശത്തെ വാണിജ്യ സ്ഥാപനങ്ങൾ സന്ദർശിച്ച ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ അവശ്യ സ്ഥാപനങ്ങൾ മാത്രം ക്രമമനുസരിച്ച് പ്രവർത്തിക്കാനും മറ്റുള്ളവ അടയ്ക്കാനും നിർദേശം നൽകി. 

റോ‍ഡുകൾ അടച്ചു. നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കാൻ വാർ‍ഡുതല ദ്രുതകർമ സേനയെ ചുമതലപ്പെടുത്തി. കഴിഞ്ഞ ദിവസം 124 പേരിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 29 പേർ പോസിറ്റീവായി.