പാവറട്ടി ∙ ബസ് സ്റ്റാൻഡിൽ പഞ്ചായത്ത് സ്ഥാപിച്ച വാട്ടർ എടിഎം നിശ്ചലമായി. ഏത് സമയത്തും ശുദ്ധജലം ലഭ്യമാക്കാൻ 3.5 ലക്ഷം രൂപ ചെലവിൽ ഒരു വർഷം മുൻപാണ് എടിഎം സ്ഥാപിച്ചത്. ബസ് സ്റ്റാൻഡ് കിണറിലെ വെള്ളം പ്രത്യേക ഫിൽറ്റർ വഴി ശുചീകരിച്ചാണ് വെള്ളം ലഭ്യമാക്കുന്നത്. 2 രൂപയുടെ കോയിൻ ഇട്ടാൽ ഒരു ലീറ്റർ തണുത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാവറട്ടി ∙ ബസ് സ്റ്റാൻഡിൽ പഞ്ചായത്ത് സ്ഥാപിച്ച വാട്ടർ എടിഎം നിശ്ചലമായി. ഏത് സമയത്തും ശുദ്ധജലം ലഭ്യമാക്കാൻ 3.5 ലക്ഷം രൂപ ചെലവിൽ ഒരു വർഷം മുൻപാണ് എടിഎം സ്ഥാപിച്ചത്. ബസ് സ്റ്റാൻഡ് കിണറിലെ വെള്ളം പ്രത്യേക ഫിൽറ്റർ  വഴി ശുചീകരിച്ചാണ് വെള്ളം ലഭ്യമാക്കുന്നത്. 2 രൂപയുടെ കോയിൻ ഇട്ടാൽ ഒരു ലീറ്റർ തണുത്ത വെള്ളവും 5 രൂപയുടെ കോയിൻ ഇട്ടാൽ 5 ലീറ്റർ സാധാരണ വെള്ളവും കിട്ടുന്നതാണ് സംവിധാനം.

അതേസമയം, 6 മാസമേ ഇൗ യന്ത്രം നന്നായി പ്രവർത്തിച്ചിട്ടുള്ളൂ. മോട്ടർ തകരാറാണ് പ്രവർത്തനം നിലയ്ക്കാൻ കാരണം. ഇതോടെ ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്കും ഓട്ടോ, ടാക്സി ഡ്രൈവർമാർക്കും വ്യാപാരികൾക്കും ഗുണകരമായിരുന്ന സംവിധാനം നോക്കുകുത്തിയായി. അടുത്തിടെ കമ്പനി പ്രതിനിധികൾ മോട്ടർ ശരിയാക്കിയെന്ന് അറിയിച്ചെങ്കിലും യന്ത്രം പണിമുടക്കിൽ തന്നെയാണ്.