ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ഫൈനൽ. കിരീടം പിടിക്കാനുള്ള തന്ത്രങ്ങൾ ‌മെനയുന്ന തിരക്കിലാണ് ടീമുകൾ. ഇതേപോലെ, തിരഞ്ഞെടുപ്പ് എന്ന ‘പഞ്ചായത്ത് ലീഗി’ൽ വിജയ കിരീടം പിടിക്കാൻ ടീം വർക്കുമായി സജീവമാണ് 3 മുന്നണികളും. എന്തെക്കെയാകും അവരുടെ ഇലക്‌ഷൻ ‘സ്ട്രാറ്റജി?’എൽഡിഎഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ്  ഫൈനൽ. കിരീടം പിടിക്കാനുള്ള തന്ത്രങ്ങൾ ‌മെനയുന്ന തിരക്കിലാണ് ടീമുകൾ. ഇതേപോലെ, തിരഞ്ഞെടുപ്പ് എന്ന ‘പഞ്ചായത്ത് ലീഗി’ൽ വിജയ കിരീടം പിടിക്കാൻ ടീം വർക്കുമായി സജീവമാണ് 3 മുന്നണികളും. എന്തെക്കെയാകും അവരുടെ ഇലക്‌ഷൻ ‘സ്ട്രാറ്റജി?’

എൽഡിഎഫ് വാരിയേഴ്സ്

ADVERTISEMENT

പ്രചാരണായുധങ്ങളിൽ പ്രധാനപ്പെട്ടവ
∙സർക്കാരിന്റെ പൊതുവിലുള്ള ഭരണ നേട്ടങ്ങൾ.
∙പ്രളയ ദുരന്തം നേരിട്ടതിലെ നേതൃപരമായ മികവ്, പുനരധിവാസ .
∙കോവിഡ് പ്രതിരോധത്തിൽ രാജ്യാന്തര തലത്തിൽ നേടിയ പ്രശംസ.
∙കിഫ്ബി വഴി നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ.
∙തദ്ദേശ സ്ഥാപനങ്ങളിൽ നടപ്പാക്കിയ അടിസ്ഥാന വികസനം.
∙സർക്കാർ സ്കൂളുകൾ മികവുറ്റതാക്കിയത്.
∙പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മികച്ച നിലവാരത്തിലാക്കിയത്.
∙പാലങ്ങളുടെയും റോഡുകളുടെയും നിർമാണം.
∙പാവപ്പെട്ടവർക്കു വീടുവച്ചു നൽകിയത്.
∙സൗജന്യമായി റേഷൻ കിറ്റുകൾ വിതരണം ചെയ്തത്.

യുഡിഎഫ് ചാലഞ്ചേഴ്സ് 

ADVERTISEMENT

പ്രചാരണായുധങ്ങളിൽ പ്രധാനപ്പെട്ടവ
∙സംസ്ഥാന സർക്കാർ നേരിടുന്ന അഴിമതിയാരോപണങ്ങൾ.
∙സ്വർണക്കടത്ത്, ബിനീഷ് കോടിയേരി കേസുകൾ.
∙ശബരിമല വിഷയം.
∙തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പുറത്തു വന്ന അഴിമതി.
∙ഗുണ്ടാ അക്രമണങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ആക്രമണം.
∙പിഎസ്‌സിയിലെ അഴിമതി, സ്വന്തക്കാർക്കു സർക്കാർ ജോലി നൽകൽ.
∙പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലനിൽക്കെ ജോലി നിഷേധിച്ചത്.
∙പ്രളയ ഫണ്ടിനെ ചുറ്റിപ്പറ്റി ഉയർന്ന അഴിമതിയാരോപണങ്ങൾ.
∙റേഷൻ കിറ്റുകൾ വിതരണം ചെയ്തതിലെ സ്വജനപക്ഷപാതം.
∙കോവിഡ് നേരിട്ടതിലെ പാളിച്ചയും നേരത്തെ പ്രഖ്യാപിച്ച ചികിത്സാ വാഗ്ാദനങ്ങളിൽ നിന്നു പിന്മാറിയതും.

എൻഡിഎ സൂപ്പർ കിങ്സ്

ADVERTISEMENT

ശബരിമല വിഷയം.
∙യുഡിഎഫും എൽഡിഎഫും നേരിടുന്ന അഴിമതിയാരോപണങ്ങൾ.
∙പാചക വാതകം വീട്ടിലെത്തിച്ചതടക്കമുള്ള കേന്ദ്ര പദ്ധതികൾ.
∙കർഷകർക്കുള്ള വിവിധ കേന്ദ്ര ക്ഷേമ പദ്ധതികൾ.
∙വനിതകൾക്കു കേന്ദ്രം നൽകിയ വായ്പ.
∙വടക്കുന്നാഥ ക്ഷേത്രം, ഗുരുവായൂർ പാർഥസാരഥി
∙ക്ഷേത്രം, പൂങ്കുന്നം ശിവക്ഷേത്രം തുടങ്ങിയവ പാർട്ടി അംഗങ്ങളെ നിയോഗിച്ചു പിടിച്ചെടുത്ത സിപിഎം നടപടി.

ആകെ പോളിങ് ബൂത്തുകൾ‌ 3331
‘മാച്ച് ഡേ’ 10 തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ഇനി 31 ദിവസം മാത്രം. ഡിസംബർ 10ന് ആണ് തിരഞ്ഞെടുപ്പ്.
പഞ്ചായത്തുകളിലെ ആകെ ബൂത്തുകൾ 2824.
ആകെ വാർഡുകൾ 1798 
കോർപറേഷനിലെ ആകെ ബൂത്തുകൾ 211. നഗരസഭകളിൽ 423 ബൂത്തുകൾ.
26 ‌പുതിയ പോളിങ് ബൂത്തുകൾ
2 കുഷ്ഠ രോഗികൾക്കു 2 പ്രത്യേക പോളിങ് ബൂത്തുകൾ.