അതിരപ്പിളളി∙ ടുറിസം മേഖലക്ക് ഊർജം പകരാൻ പാർവതിയും മീരയും അതിരപ്പിള്ളയിലെത്തി. കോവിഡിനെ തുടർന്ന് സംസ്ഥാനത്തെ മങ്ങലേറ്റ ടൂറിസം രംഗത്ത് ഉണർവു പകരാനാണ് പത്തനംതിട്ട സ്വദേശിയായ പാർവതി ദാസും (21)എറണാകുളം സ്വദേശി മീരാ കജനും (24) തിരുവനന്തപുരം ജില്ലയിലെ പൂവാർ മുതൽ വയനാടുവരെയുള്ള വിനോദ കേന്ദ്രങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിരപ്പിളളി∙ ടുറിസം മേഖലക്ക് ഊർജം പകരാൻ പാർവതിയും മീരയും അതിരപ്പിള്ളയിലെത്തി. കോവിഡിനെ തുടർന്ന് സംസ്ഥാനത്തെ മങ്ങലേറ്റ ടൂറിസം രംഗത്ത് ഉണർവു പകരാനാണ് പത്തനംതിട്ട സ്വദേശിയായ പാർവതി ദാസും (21)എറണാകുളം സ്വദേശി മീരാ കജനും (24) തിരുവനന്തപുരം ജില്ലയിലെ പൂവാർ മുതൽ വയനാടുവരെയുള്ള വിനോദ കേന്ദ്രങ്ങളിൽ സൈക്കിളിൽ സന്ദർശനം നടത്തുന്നത്.

7 നു പൂവാറിൽ നിന്നാണ് യാത്ര തുടങ്ങിയത്.  17 നു വയനാട് ബാണാസുരസാഗറിൽ എത്തുകയാണ് ലക്ഷ്യം. സഞ്ചാരപ്രിയരായ സ്ത്രീകൾക്കും യുവജനങ്ങൾക്കും പ്രചോദനം നൽകുക എന്നതും ലക്ഷ്യമിടുന്നു. കൊറോണ നിശ്ചലമാക്കിയ ടൂറിസം മേഖലയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുകയാണ്.  സിട്രിൻ വെഞ്ച്വേഴ്‌സ് നേതൃത്വം നൽകുന്ന യാത്രയ്ക്ക് അതിരപ്പിള്ളിയിലെ റിസോർട്ട് ഉടമകൾ സ്വീകരണം നൽകി. 

ADVERTISEMENT