തൃശൂർ ∙ അനർഹരെ ഒഴിവാക്കി അർഹരായവർക്കു മാത്രം മുൻഗണനാ വിഭാഗം റേഷൻ കാർഡ് അനുവദിക്കാൻ പൊതുവിതരണ വകുപ്പ് നടപടി ശക്തമാക്കി. അനർഹമായി കാർഡ് കൈവശംവച്ചാൽ ശിക്ഷ ഉറപ്പാണ്. മുൻഗണനാ വിഭാഗത്തിലേക്കു കാർഡുകൾ മാറ്റാൻ ഇങ്ങനെ അപേക്ഷിക്കാം: ∙ റേഷൻ കാർഡ് മുൻഗണന (ബിപിഎൽ) വിഭാഗത്തിലേക്കു മാറ്റാൻ വെള്ളക്കടലാസിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ അനർഹരെ ഒഴിവാക്കി അർഹരായവർക്കു മാത്രം മുൻഗണനാ വിഭാഗം റേഷൻ കാർഡ് അനുവദിക്കാൻ പൊതുവിതരണ വകുപ്പ് നടപടി ശക്തമാക്കി. അനർഹമായി കാർഡ് കൈവശംവച്ചാൽ ശിക്ഷ ഉറപ്പാണ്. മുൻഗണനാ വിഭാഗത്തിലേക്കു കാർഡുകൾ മാറ്റാൻ ഇങ്ങനെ അപേക്ഷിക്കാം:

∙ റേഷൻ കാർഡ് മുൻഗണന (ബിപിഎൽ) വിഭാഗത്തിലേക്കു മാറ്റാൻ വെള്ളക്കടലാസിൽ താലൂക്ക് സപ്ലൈ ഓഫിസർക്ക് അപേക്ഷ നൽകണം.  റേഷൻ കാർഡ് നമ്പർ, ഫോൺ നമ്പർ എന്നിവയും രേഖപ്പെടുത്തണം.

ADVERTISEMENT

∙ വീടിന്റെ വിസ്തീർണം തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം  സമർപ്പിക്കണം. വാടക വീടാണെങ്കിൽ താമസ സർട്ടിഫിക്കറ്റ് / വാടകക്കരാറിന്റെ പകർപ്പ് , റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ ഹാജരാക്കണം 

∙ മാരക രോഗം പിടിപെട്ടവർ റേഷൻ കാർഡിൽ ഉണ്ടെങ്കിൽ അവരുടെ രോഗം തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്. 

ADVERTISEMENT

∙ ആശ്രയ പദ്ധതിയിൽ  ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അക്കാര്യം  തെളിയിക്കുന്ന സാക്ഷ്യപത്രം. 

∙ പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപെട്ടവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണം.

ADVERTISEMENT

∙ തൊഴിൽ മേഖല തെളിയിക്കാനുള്ള രേഖകൾ, ക്ഷേമനിധി പാസ് ബുക്കിന്റെ പകർപ്പ്, തൊഴിലുറപ്പ് കാർഡിന്റെ പകർപ്പ്. 

∙ കുടുംബത്തിൽ ആരുടെയും പേരിൽ‍ സ്വന്തമായി സ്ഥലവും വീടും ഇല്ലെങ്കിൽ വില്ലേജ് ഓഫിസിൽ നിന്നു ലഭിച്ച സർട്ടിഫിക്കറ്റ്. 

∙ സർക്കാർ ധനസഹായത്തോടെ ലഭിച്ച വീടാണെങ്കിൽ ഏതു പദ്ധതിപ്രകാരം ലഭിച്ചതാണെന്ന സാക്ഷ്യപത്രം.

∙ വീട് ജീർണിച്ചതോ, കുടിൽ ആണെങ്കിലോ, ശുചിമുറി, കുടിവെള്ള സൗകര്യം ഇല്ലെങ്കിലോ അതു തെളിയിക്കുന്ന സാക്ഷ്യപത്രം.