കൊടുങ്ങല്ലൂർ ∙ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ഇന്ന് മൂന്നാം താലപ്പൊലി. പകൽ എഴുന്നള്ളിപ്പ് പതിവുപോലെ കുരുംബ അമ്മയുടെ നടയിൽ നിന്നു തുടങ്ങും. രാത്രി എഴുന്നള്ളിപ്പ് എടവിലങ്ങിലെ പതിനെട്ടരയാളം കോവിലകത്ത് നിന്നും തുടങ്ങും. മൂന്നാം താലപ്പൊലി ചെലവുകൾ വഹിച്ചിരുന്നത് കൊച്ചി രാജാവായിരുന്നു. ഇതിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുങ്ങല്ലൂർ ∙ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ഇന്ന് മൂന്നാം താലപ്പൊലി. പകൽ എഴുന്നള്ളിപ്പ് പതിവുപോലെ കുരുംബ അമ്മയുടെ നടയിൽ നിന്നു തുടങ്ങും. രാത്രി എഴുന്നള്ളിപ്പ് എടവിലങ്ങിലെ പതിനെട്ടരയാളം കോവിലകത്ത് നിന്നും തുടങ്ങും.    മൂന്നാം താലപ്പൊലി ചെലവുകൾ വഹിച്ചിരുന്നത് കൊച്ചി രാജാവായിരുന്നു. ഇതിന്റെ സ്മരണക്കായാണ് രാത്രി എഴുന്നള്ളിപ്പ് പതിനെട്ടരയാളം കോവിലകത്ത് നിന്നു തുടങ്ങുന്നത്.കോതപറമ്പ് ജെടിഎസ് റോഡ് വഴി കൊടുങ്ങല്ലൂരിലേക്ക് പറയും സ്വീകരിച്ചാണ് എഴുന്നള്ളിപ്പ് എത്താറുള്ളത്.  കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ വീടുകളിൽ നിന്നു പറയെടുക്കില്ല. 

ജെടിഎസിനു സമീപം " ഉണ്ണിപറമ്പത്ത് പടി " എന്ന സ്ഥലത്ത് കോലം ഇറക്കി പൂജ നടത്തും. ഇവിടെ നിന്നു പറ സ്വീകരിക്കും.പുലർച്ചെ ക്ഷേത്രത്തിന്റെ വടക്കേ നടയിൽ എത്തും.  കോലം ഇറക്കി ' നിഴൽ'  സ്ഥാനത്തിന്റെ തെക്കുഭാഗത്തു വന്നു കോലം വീണ്ടും കയറ്റുന്നതോടെ ചടങ്ങുകൾ അവസാനിക്കും.