തൃശൂർ ∙ കോട്ടയം സ്വദേശിനി സോണിയയും കുന്നംകുളം സ്വദേശി ഗ്ലാഡ്സണും കാത്തിരിക്കുന്നത് തൃശൂരിൽ നിന്നുള്ള ഒരു സന്തോഷ വാർത്തയ്ക്കാണ്– നഷ്ടപ്പെട്ട ആ ബാഗ് കണ്ടുകിട്ടി എന്ന ഒരു വിളി. സോണിയയുടെ ജനനരേഖയും എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി സർട്ടിഫിക്കറ്റുകളും അടങ്ങിയതാണ് ആ ബാഗ്. കുറിച്ചി പ്ലാമ്പറമ്പിൽ റെജിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ കോട്ടയം സ്വദേശിനി സോണിയയും കുന്നംകുളം സ്വദേശി ഗ്ലാഡ്സണും കാത്തിരിക്കുന്നത് തൃശൂരിൽ നിന്നുള്ള ഒരു സന്തോഷ വാർത്തയ്ക്കാണ്– നഷ്ടപ്പെട്ട ആ ബാഗ് കണ്ടുകിട്ടി എന്ന ഒരു വിളി. സോണിയയുടെ ജനനരേഖയും എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി സർട്ടിഫിക്കറ്റുകളും അടങ്ങിയതാണ് ആ ബാഗ്.

കുറിച്ചി പ്ലാമ്പറമ്പിൽ റെജിയുടെ മകളാണ് സോണിയ. ചെന്നൈയിൽ ചാർട്ടേഡ് അക്കൗണ്ടിങ് പഠിച്ചിരുന്ന സോണിയ ലോക്ഡൗണിനു ശേഷം നാട്ടിലേക്കു തിരിച്ചപ്പോൾ ബാഗ് എടുത്തിരുന്നില്ല. വിദേശത്ത് ജോലിക്കു പോകാൻ പാസ്പോർട്ടിന് അപേക്ഷിക്കാൻ ആവശ്യമായതോടെയാണ് സുഹൃത്തായ ഗ്ലാഡ്സൺ രേഖകൾ അടങ്ങിയ ബാഗിനായി ചെന്നൈയിലെത്തിയത്.

ADVERTISEMENT

തിരിച്ചെത്തിച്ച രേഖകൾ കൈമാറാൻ ബൈക്കിൽ കോട്ടയത്തേക്കു പോകുന്നതിനിടെ 16ന് പുലർച്ചെ 4.30നും 5നും ഇടയിൽ പുതുക്കാടിനും കൊടകരയ്ക്കും ഇടയിൽ ബാഗ് നഷ്ടപ്പെട്ടു. മണിക്കൂറുകളോളം റോഡിൽ തിരഞ്ഞിട്ടും കാണാതെയാണ് പുതുക്കാട് സ്റ്റേഷനിൽ പരാതി നൽകിയത്. 9744635332 (റെജി).