ഗുരുവായൂർ ∙ ‘നന്ദനം’ സിനിമയിൽ ശ്രീകൃഷ്ണൻ ആയി അഭിനയിച്ച അരവിന്ദ് 19 വർഷങ്ങൾക്ക് ശേഷം പിറന്നാൾ ദിനത്തിൽ കണ്ണനെ കണ്ടു തൊഴാനെത്തി. 2002ൽ ഇറങ്ങിയ സിനിമയുടെ അവസാന ഭാഗത്ത് ഗുരുവായൂർ ക്ഷേത്രനടയിൽ നിൽക്കുന്ന ശ്രീകൃഷ്ണനും ‘മിഥുനമഴ പൊഴിയുമഴകിനൊരു മയിലിനലസലാസ്യം’ എന്ന പാട്ടിന്റെ രംഗവും പ്രേക്ഷക മനസ്സുകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുവായൂർ ∙ ‘നന്ദനം’ സിനിമയിൽ ശ്രീകൃഷ്ണൻ ആയി അഭിനയിച്ച അരവിന്ദ് 19 വർഷങ്ങൾക്ക് ശേഷം പിറന്നാൾ ദിനത്തിൽ കണ്ണനെ കണ്ടു തൊഴാനെത്തി. 2002ൽ ഇറങ്ങിയ സിനിമയുടെ അവസാന ഭാഗത്ത് ഗുരുവായൂർ ക്ഷേത്രനടയിൽ നിൽക്കുന്ന ശ്രീകൃഷ്ണനും ‘മിഥുനമഴ പൊഴിയുമഴകിനൊരു മയിലിനലസലാസ്യം’ എന്ന പാട്ടിന്റെ രംഗവും പ്രേക്ഷക മനസ്സുകളിൽ മായാതെ നിൽക്കുന്നുണ്ട്.

ക്ഷേത്രത്തിലെ ഉത്സവമേളം ആസ്വദിച്ച്, കദളിപ്പഴം കൊണ്ട് തുലാഭാരം നടത്തി പുറത്തിറങ്ങിയ അരവിന്ദ് ക്ഷേത്രനടയിൽ സിനിമയിലെ രംഗത്തിലേതു പോലെ ഫോട്ടോ എടുത്താണ് മടങ്ങിയത്. നഗരസഭ കൗൺസിലർ കെ.പി.ഉദയൻ, ബാബുരാജ് ഗുരുവായൂർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

ADVERTISEMENT