ഗുരുവായൂർ ∙ സ്ഥാനാർഥി മാറിയതോടെ ഒറ്റ ദിവസം കൊണ്ടു ബിജെപി നിയോജകമണ്ഡലം ഓഫിസും അടിമുടി മാറി. മുൻ സ്ഥാനാർഥി മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യന്റെ ചിത്രങ്ങളും ഫ്ലെക്സുകളും മാറ്റി പുതിയ സ്ഥാനാർഥി ദിലീപ് നായരുടെ ഫ്ലെക്സുകൾ സ്ഥാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത്ഷാ, കെ.സുരേന്ദ്രൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുവായൂർ ∙ സ്ഥാനാർഥി മാറിയതോടെ ഒറ്റ ദിവസം കൊണ്ടു ബിജെപി നിയോജകമണ്ഡലം ഓഫിസും അടിമുടി മാറി. മുൻ സ്ഥാനാർഥി മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യന്റെ ചിത്രങ്ങളും ഫ്ലെക്സുകളും മാറ്റി പുതിയ സ്ഥാനാർഥി ദിലീപ് നായരുടെ ഫ്ലെക്സുകൾ സ്ഥാപിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത്ഷാ, കെ.സുരേന്ദ്രൻ എന്നിവർക്കൊപ്പം സ്ഥാനാർഥിയുടെ ചിത്രവുമുള്ള ബോർഡുകൾ നിരന്നു. ആവേശത്തോടെ പ്രവർത്തകരും എത്തി.  വീണ്ടും എൻഡിഎ ഓഫിസ് സജീവമായി.