ഇരിങ്ങാലക്കുട∙ പരസ്യ പ്രചാരണങ്ങൾക്കു സമാപനം കുറിച്ചു മണ്ഡലം മുഴുവൻ യുഡിഎഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ റോഡ് ഷോ നടത്തി. ഇരിങ്ങാലക്കുടയിൽ നിന്ന് ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച റോഡ് ഷോ പൊറത്തിശേരി, കാറളം, കാട്ടൂർ, പടിയൂർ, പൂമംഗലം, വേളൂക്കര, മുരിയാട് പഞ്ചായത്തുകളിലൂടെ സഞ്ചരിച്ച് പൂതംകുളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിങ്ങാലക്കുട∙ പരസ്യ പ്രചാരണങ്ങൾക്കു സമാപനം കുറിച്ചു മണ്ഡലം മുഴുവൻ യുഡിഎഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ റോഡ് ഷോ നടത്തി. ഇരിങ്ങാലക്കുടയിൽ നിന്ന് ഒട്ടേറെ വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച റോഡ് ഷോ പൊറത്തിശേരി, കാറളം, കാട്ടൂർ, പടിയൂർ, പൂമംഗലം, വേളൂക്കര, മുരിയാട് പഞ്ചായത്തുകളിലൂടെ സഞ്ചരിച്ച് പൂതംകുളം മൈതാനിയിൽ എത്തി.

തുടർന്ന് യുവജന സംഘടനകളുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളും അകമ്പടിയോടെ ഠാണാ വഴി നടയിൽ സമാപിച്ചു തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.എസ്.അനിൽകുമാർ, ജനറൽ കൺവീനർ ആന്റോ പെരുമ്പുള്ളി എന്നിവരും ്സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു. രാവിലെ മുരിയാട് പഞ്ചായത്തിലെ ഊരകത്തും നഗരത്തിലെ വിവിധ പ്രദേശങ്ങളിലും ഗൃഹ സന്ദർശനം നടത്തി.