തൃശൂർ ∙ ഇലക്‌ഷൻ അർജന്റ് ബോർഡ് വച്ച വാഹനത്തിലെത്തിയ സംഘം പച്ചക്കറി ലോറിയിൽ നിന്നു 94 ലക്ഷം രൂപ കവർന്ന സംഭവത്തിൽ ഒരാൾ പിടിയിൽ. കണ്ണൂർ ചിറയ്ക്കൽ പുതിയ തെരുവു സ്വദേശി മുബാറക്കിനെ (27) ആണ് കമ്മിഷണർ ആർ.ആദിത്യയുടെ നേതൃത്വത്തിലുള്ള നിഴൽ പൊലീസും ഒല്ലൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ഇലക്‌ഷൻ അർജന്റ് ബോർഡ് വച്ച വാഹനത്തിലെത്തിയ സംഘം പച്ചക്കറി ലോറിയിൽ നിന്നു 94 ലക്ഷം രൂപ കവർന്ന സംഭവത്തിൽ ഒരാൾ പിടിയിൽ. കണ്ണൂർ ചിറയ്ക്കൽ പുതിയ തെരുവു സ്വദേശി മുബാറക്കിനെ (27) ആണ് കമ്മിഷണർ ആർ.ആദിത്യയുടെ നേതൃത്വത്തിലുള്ള നിഴൽ പൊലീസും ഒല്ലൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം സ്വദേശി രാജീവ്, കണ്ണൂർ സ്വദേശി ദീപു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കവർച്ച ആസൂത്രണം ചെയ്തതെന്നു പൊലീസ് കണ്ടെത്തി. തമിഴ്നാട്ടിൽ നിന്നു മൂവാറ്റുപുഴയിലേക്കു പച്ചക്കറിയുമായി പോയ ലോറി തടയുകയും ജീവനക്കാരെ ചോദ്യം ചെയ്യാനെന്ന മട്ടിൽ കാറിനരികിലേക്കു മാറ്റിയ ശേഷം പച്ചക്കറി കെട്ടിനിടയിൽ സൂക്ഷിച്ച പണം അപഹരിക്കുകയുമായിരുന്നു.