അതിരപ്പിള്ളി∙ വെറ്റിലപ്പാറ പാലത്തിന്റെ മറുകരയിലെ പ്ലാന്റേഷൻ റോഡിൽ പകൽ ഒറ്റയാൻ ആക്രമണം. നാട്ടുകാർ ഓടി രക്ഷപ്പെട്ടു.ഇന്നലെ രാവിലെ 8 നാണ്എണ്ണപ്പപന തോട്ടത്തിൽ നിന്നും കാട്ടാന റോഡിൽ ഇറങ്ങിയത്. സമീപമുള്ള വനത്തിൽ നിന്നും രാത്രിയിൽ എണ്ണപ്പന തോട്ടത്തിൽ തീറ്റ തേടി ഇറങ്ങിയ ആനയാണ് പകൽ പരിഭ്രാന്തി പരത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിരപ്പിള്ളി∙ വെറ്റിലപ്പാറ പാലത്തിന്റെ മറുകരയിലെ പ്ലാന്റേഷൻ റോഡിൽ പകൽ ഒറ്റയാൻ ആക്രമണം.  നാട്ടുകാർ ഓടി രക്ഷപ്പെട്ടു.ഇന്നലെ രാവിലെ 8 നാണ്എണ്ണപ്പപന തോട്ടത്തിൽ നിന്നും കാട്ടാന റോഡിൽ ഇറങ്ങിയത്.

സമീപമുള്ള വനത്തിൽ നിന്നും രാത്രിയിൽ എണ്ണപ്പന തോട്ടത്തിൽ തീറ്റ തേടി ഇറങ്ങിയ ആനയാണ് പകൽ പരിഭ്രാന്തി പരത്തിയത്. ഏഴാറ്റുമുഖം മേഖലയിലും പുലർച്ചെ കാട്ടാന കൂട്ടത്തിന്റെ ആക്രമണമുണ്ടായി.