കേച്ചേരി∙ ചിറനെല്ലൂർ സ്കൂളിനു സമീപം പലചരക്കു കട കത്തി നശിച്ചു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നു കരുതുന്നു. കടയിലെ സാധനങ്ങൾ കത്തിനശിച്ചു. 3 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഓടിക്കൂടിയവർ കടയുടെ ഷട്ടർ തുറന്ന് വെള്ളമൊഴിച്ചാണ് തീ കെടുത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess