തൃശൂർ ∙ ‘മോഹൻലാൽ വിളിച്ചില്ലേ...’ എന്നു കളിയാക്കി ചോദിച്ചവരോട് രുഗ്‌മിണിയമ്മ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു: ‘എന്നെ എന്റെ മോഹൻലാൽ വിളിച്ചു’. സ്ക്രീനിൽ മാത്രം കണ്ടിട്ടുള്ള ഇഷ്ടതാരത്തെ എന്നെങ്കിലും നേരിൽ കാണണമെന്നായിരുന്നു പൂങ്കുന്നം അഗതി മന്ദിരത്തിൽ കഴിയുന്ന രുഗ്‌മിണിയമ്മയുടെ മോഹം. താരത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ‘മോഹൻലാൽ വിളിച്ചില്ലേ...’ എന്നു കളിയാക്കി ചോദിച്ചവരോട് രുഗ്‌മിണിയമ്മ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു: ‘എന്നെ എന്റെ മോഹൻലാൽ വിളിച്ചു’. സ്ക്രീനിൽ മാത്രം കണ്ടിട്ടുള്ള ഇഷ്ടതാരത്തെ എന്നെങ്കിലും നേരിൽ കാണണമെന്നായിരുന്നു പൂങ്കുന്നം അഗതി മന്ദിരത്തിൽ കഴിയുന്ന രുഗ്‌മിണിയമ്മയുടെ മോഹം.

താരത്തിന്റെ ശബ്ദവും ഇടതുതോൾ ചെരിച്ചുള്ള നടപ്പുമെല്ലാം അനുകരിക്കാനും മിടുക്കിയാണ് ഈ മോഹൻലാൽ ഫാൻ. ലാലിനെ കണ്ടോ, ലാൽ വിളിച്ചോ എന്നെല്ലാം ചോദിച്ച് എല്ലാവരും കളിയാക്കുന്നുവെന്നു പറഞ്ഞു രുഗ്‌മിണിയമ്മ പൊട്ടിക്കരയുന്ന വിഡിയോ ആണു സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. ഇതു ശ്രദ്ധയിൽപെട്ട ഫാൻസ് അസോസിയേഷൻ ഭാരവാഹികളാണു മോഹൻലാലിനെ വിവരം ധരിപ്പിച്ചത്.

ADVERTISEMENT

തന്റെ കടുത്ത ആരാധികയായ രുഗ്‌മിണിയമ്മയെ തേടി അധികം വൈകാതെ ലാലിന്റെ വിളിയെത്തി. ഇഷ്ടതാരത്തിന്റെ ശബ്ദം കേട്ടതോടെ ആരാധിക വികാരാധീനയായി. നേരിൽ കാണണമെന്ന ആഗ്രഹം അറിയിച്ചതോടെ താൻ ഇപ്പോൾ ഇടുക്കിയിലാണെന്നും കോവിഡ് പ്രതിസന്ധിയെല്ലാം മാറി അതുവഴി വരുമ്പോൾ കാണാമെന്നും ലാൽ പറഞ്ഞു.

English Summary: A dream come true for Rugminiamma