തൃശൂർ ∙ ജില്ലയിലെ എല്ലാ ഡ‍ാമുകളും തുറന്നു. പെരിങ്ങൽക്കുത്തിൽ ഒരു സ്ലൂസ് ഗേറ്റും പീച്ചി, വാഴാനി, പൂമല ഡാമുകളിൽ ഷട്ടറുകളുമാണു തുറന്നത്. പീച്ചിയിൽ 4 ഷട്ടറുകളും 8 ഇഞ്ച് വീതം ഉയർത്തി. 12 ഇഞ്ച് വരെ ഉയർത്താൻ അനുമതിയുണ്ട്. വാഴാനിയിൽ 10 സെന്റീമീറ്റർ വരെ ഷട്ടർ ഉയർത്താനും അനുവാദമുണ്ട്. ചിമ്മിനിയിൽ 4 ദിവസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙  ജില്ലയിലെ എല്ലാ ഡ‍ാമുകളും തുറന്നു. പെരിങ്ങൽക്കുത്തിൽ ഒരു സ്ലൂസ് ഗേറ്റും പീച്ചി, വാഴാനി, പൂമല ഡാമുകളിൽ ഷട്ടറുകളുമാണു തുറന്നത്. പീച്ചിയിൽ 4 ഷട്ടറുകളും 8 ഇഞ്ച് വീതം ഉയർത്തി. 12 ഇഞ്ച് വരെ ഉയർത്താൻ അനുമതിയുണ്ട്. വാഴാനിയിൽ 10 സെന്റീമീറ്റർ വരെ ഷട്ടർ ഉയർത്താനും അനുവാദമുണ്ട്. ചിമ്മിനിയിൽ 4 ദിവസം മുൻപേ ഷട്ടറുകൾ തുറന്നിരുന്നു. പത്താഴക്കുണ്ടിൽ ഷട്ടറുകൾ നേരത്തെ തന്നെ തുറന്നിരുന്നു. 

പുഴകളിലെല്ലാം ജലനിരപ്പ് കുത്തനെ ഏറിയിട്ടുണ്ട്. ആളിയാർ ഡാമിൽ നിന്നുള്ള വെള്ളമെത്തിയതോടെ ഭാരതപ്പുഴയിലും ജലനിരപ്പേറി. വിവിധ പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർക്കായി ജാഗ്രതാ നിർദേശവ‍ുമുണ്ട്.