ഇരിങ്ങാലക്കുട ∙ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ നോട്ടുകൾ കണ്ടെത്തി. ഇന്നലെ രാവിലെയാണ് ഇരിങ്ങാലക്കുട–മൂന്നുപീടിക സംസ്ഥാന പാതയിൽ ചേലൂർ ഭാഗത്ത് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ നോട്ടുകൾ കണ്ടത്. കെട്ടുകളായി ഉപേക്ഷിച്ച നോട്ടുകളിൽ പലതും ദ്രവിച്ച് ഉപയോഗശൂന്യമായ നിലയിലായിരുന്നു. 10 രൂപ മുതലുള്ള നോട്ടുകളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിങ്ങാലക്കുട ∙ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ നോട്ടുകൾ കണ്ടെത്തി. ഇന്നലെ രാവിലെയാണ് ഇരിങ്ങാലക്കുട–മൂന്നുപീടിക സംസ്ഥാന പാതയിൽ ചേലൂർ ഭാഗത്ത് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ നോട്ടുകൾ കണ്ടത്. കെട്ടുകളായി ഉപേക്ഷിച്ച നോട്ടുകളിൽ പലതും ദ്രവിച്ച് ഉപയോഗശൂന്യമായ നിലയിലായിരുന്നു.

10 രൂപ മുതലുള്ള നോട്ടുകളാണ് ഉണ്ടായിരുന്നത്. രാവിലെ നോട്ടുകൾ ശ്രദ്ധയിൽപെട്ട വഴിയാത്രികർ നല്ല നോട്ടുകൾ എടുത്ത് കൊണ്ട് പോയി. ഉപയോഗശൂന്യമായവ അവിടെ തന്നെ ഉപേക്ഷിച്ചു. പ്രദേശവാസികൾ പൊലീസിൽ വിവരം അറിയിച്ചു.