അതിരപ്പിള്ളി∙ വിനോദ കേന്ദ്രം ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നക്ഷത്ര വിളക്കുകളാൽ അലകൃതമാക്കി വന സംരക്ഷണ സമിതി പ്രവർത്തകർ. ഈറ്റയിൽ നിർമിച്ച നക്ഷത്രങ്ങൾ ടിക്കറ്റ് കൗണ്ടർ, വിഎസ്എസ് ഓഫിസ്, വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശന കവാടം എന്നിവിടങ്ങളിലാണ് സ്ഥാപിച്ചത്. ടിക്കറ്റ് കൗണ്ടറിനു മുൻപിൽ പുൽക്കൂടും 3 അടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിരപ്പിള്ളി∙ വിനോദ കേന്ദ്രം ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നക്ഷത്ര വിളക്കുകളാൽ അലകൃതമാക്കി വന സംരക്ഷണ സമിതി പ്രവർത്തകർ. ഈറ്റയിൽ നിർമിച്ച നക്ഷത്രങ്ങൾ ടിക്കറ്റ് കൗണ്ടർ, വിഎസ്എസ് ഓഫിസ്, വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശന കവാടം എന്നിവിടങ്ങളിലാണ് സ്ഥാപിച്ചത്. ടിക്കറ്റ് കൗണ്ടറിനു മുൻപിൽ പുൽക്കൂടും 3 അടി ഉയരവുമുള്ള നക്ഷത്രവും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

50 ചെറുതും 2 വലുതുമായ നക്ഷത്രങ്ങളാണ് വന സംരക്ഷണ ജീവനക്കാരായ കെ.എം സുരേന്ദ്രൻ,എം.വി ചന്ദ്രൻ,സി.സി ചന്ദ്രൻ എന്നിവർ നിർമിച്ചിരിക്കുന്നത്. പ്രധാന ഗേറ്റിൽ നക്ഷത്ര വനം ഒരുക്കുന്നതിന്റെ നടപടികൾ ഇന്ന് പൂർത്തിയാകും.27 നക്ഷത്രങ്ങൾ അത്രതന്നെ മരത്തൈകളും ഇതിനായി കരുതിയിട്ടുണ്ട്.