പെരുമ്പിലാവ് ∙ ഗജവീരൻ പാമ്പാടി രാജന്റെ നാലര അടി ഉയരത്തിലുള്ള ദാരുശിൽപം നിർമിച്ച് യുവശിൽപി പെരുമ്പിലാവ് മുല്ലപ്പിള്ളികുന്ന് മാട്ടത്തിൽപ്പറമ്പിൽ ശിവജിത്.12 അടിയോളം ചുറ്റളവുള്ള മദ്രാസ് ഈത്ത മരത്തിലാണു ശിൽപ നിർമാണം. യന്ത്രങ്ങളുടെ സഹായമില്ലാതെ ഉളികളും ചുറ്റികയും ഉപയോഗിച്ചാണു ശിൽപം ഒരുക്കിയത്. 1 വർഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പിലാവ് ∙ ഗജവീരൻ പാമ്പാടി രാജന്റെ നാലര അടി ഉയരത്തിലുള്ള ദാരുശിൽപം നിർമിച്ച് യുവശിൽപി പെരുമ്പിലാവ് മുല്ലപ്പിള്ളികുന്ന് മാട്ടത്തിൽപ്പറമ്പിൽ ശിവജിത്.12 അടിയോളം ചുറ്റളവുള്ള മദ്രാസ് ഈത്ത മരത്തിലാണു ശിൽപ നിർമാണം. യന്ത്രങ്ങളുടെ സഹായമില്ലാതെ ഉളികളും ചുറ്റികയും ഉപയോഗിച്ചാണു ശിൽപം ഒരുക്കിയത്. 1 വർഷം കൊണ്ടാണു പൂർത്തിയാക്കിയത്. പാമ്പാടി രാജന്റെ എല്ലാ ശാരീരിക പ്രത്യേകതകളും അതേപടി പകർത്തിയിട്ടുണ്ട്.

ഇതിനായി ആനയുടെ വിവിധ കോണുകളിൽ നിന്നു പകർത്തിയ ചിത്രങ്ങളാണു ആശ്രയിച്ചത്. കലാകാരനായ ശിവജിത് പ്ലസ് ടു വിദ്യാഭ്യാസത്തിനു ശേഷമാണു കൊത്തുപണി പഠിച്ചത്. ഒറ്റത്തടിയിൽ, 4 അടി ഉയരത്തിൽ സുധീർകുമാർ നിർമിച്ച കൃഷ്ണ വിഗ്രഹത്തിന്റെ നിർമാണത്തിൽ സഹായി ആയിരുന്നു. മാട്ടത്തിൽപറമ്പിൽ ശിവദാസിന്റെയും അജിതയുടെയും മകനാണ്.