കയ്പമംഗലം ∙ ദേശീയപാത 66 ചെന്ത്രാപ്പിന്നി ഹൈസ്‌കൂൾ റോഡിൽ കണ്ടെയ്നർ ലോറിയും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്കേറ്റു. പെട്ടി ഓട്ടോ ഡ്രൈവർ ഏങ്ങണ്ടിയൂർ സ്വദേശി ഇളങ്കാട്ടുക്കാരൻ സന്തോഷിനാണ് (36) പരുക്കേറ്റത്. ഇയാളെ ചെന്ത്രാപ്പിന്നി അൽ ഇക്‌ബാൽ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കയ്പമംഗലം ∙ ദേശീയപാത 66 ചെന്ത്രാപ്പിന്നി ഹൈസ്‌കൂൾ റോഡിൽ കണ്ടെയ്നർ ലോറിയും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്കേറ്റു. പെട്ടി ഓട്ടോ ഡ്രൈവർ ഏങ്ങണ്ടിയൂർ സ്വദേശി ഇളങ്കാട്ടുക്കാരൻ സന്തോഷിനാണ് (36) പരുക്കേറ്റത്. ഇയാളെ ചെന്ത്രാപ്പിന്നി അൽ ഇക്‌ബാൽ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു അപകടം. ഒരേ ദിശയിൽ നിന്നും വന്നിരുന്ന കണ്ടെയ്നർ ലോറിയും മീൻ കയറ്റി പോയിരുന്ന പെട്ടി ഓട്ടോറിക്ഷയുമാണ് അപകടത്തിൽപെട്ടത്. അപകടത്തെ തുടർന്ന് പെട്ടി ഓട്ടോയിലെ മീൻ മുഴുവൻ റോഡിൽ ചിതറി. പെട്ടി ഓട്ടോ ഭാഗികമായും തകർന്നു.