ചാലക്കുടി ∙ വാഹന പരിശോധനയ്ക്കിടയിൽ 85 ഗ്രാം കഞ്ചാവുമായി 2 യുവാക്കളെ പൊലീസ് പിടികൂടി.മേലൂർ മുള്ളൻപാറ സ്വദേശി തോട്ടപ്പിള്ളി ജൂവൽ (22) ചാലക്കുടി മാളക്കാരൻ ആഗ്നൽ ഷാജൻ (21) എന്നിവരെയാണ് ഇൻസ്പെക്ടർ കെ.എസ്. സന്ദീപ് അറസ്റ്റ് ചെയ്തത്. സൗത്ത് ജംക്‌ഷനിൽ പൊലീസ് വാഹന പരിശോധനയ്ക്കിടയിൽ ബൈക്കിലെത്തിയ യുവാക്കളെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാലക്കുടി ∙ വാഹന പരിശോധനയ്ക്കിടയിൽ 85 ഗ്രാം കഞ്ചാവുമായി 2 യുവാക്കളെ പൊലീസ് പിടികൂടി. മേലൂർ മുള്ളൻപാറ സ്വദേശി തോട്ടപ്പിള്ളി ജൂവൽ (22) ചാലക്കുടി മാളക്കാരൻ ആഗ്നൽ ഷാജൻ (21) എന്നിവരെയാണ് ഇൻസ്പെക്ടർ കെ.എസ്. സന്ദീപ് അറസ്റ്റ് ചെയ്തത്.

സൗത്ത് ജംക്‌ഷനിൽ പൊലീസ് വാഹന  പരിശോധനയ്ക്കിടയിൽ ബൈക്കിലെത്തിയ യുവാക്കളെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. എസ്ഐ എം.എസ്. സാജൻ, അഡീഷനൽ എസ്ഐ സി.വി. ഡേവിസ്,  എഎസ്ഐ സതീശൻ, സിപിഒ ഷിജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.