കയ്പമംഗലം ∙ മതിലകത്ത് ദേശീയപാതയിൽ ചരക്ക് ലോറികൾ കൂട്ടിയിടിച്ച് അപകടം. ലോറിക്ക് അകത്തുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ മതിലകം തെക്ക് ഭാഗത്ത് പഴയ കണ്ടയ്‌നർ ടെർമിനലിന് മുന്നിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഒരു ലോറിയുടെ മുൻചക്രങ്ങൾ ഊരി തെറിച്ചു പോവുകയും ഡീസൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കയ്പമംഗലം ∙ മതിലകത്ത് ദേശീയപാതയിൽ ചരക്ക് ലോറികൾ കൂട്ടിയിടിച്ച് അപകടം. ലോറിക്ക്  അകത്തുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ മതിലകം തെക്ക് ഭാഗത്ത് പഴയ കണ്ടയ്‌നർ ടെർമിനലിന് മുന്നിലായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ ഒരു ലോറിയുടെ മുൻചക്രങ്ങൾ ഊരി തെറിച്ചു പോവുകയും ഡീസൽ ടാങ്ക് പൊട്ടി ഇന്ധനം ചേരുകയും ചെയ്തു. മതിലകം പൊലീസും ഹൈവേ പൊലീസും എത്തിയാണ് ഇന്ധന ചോർച്ച അടച്ചത്. തുടർന്ന് ക്രെയിൻ ഉപയോഗിച്ച് ലോറികൾ മാറ്റിയ ശേഷമാണ് ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചത്.