തൃശൂർ ∙ ജില്ലയിൽ ഇന്നലെയും കോവിഡ് സ്ഥിരീകരണ നിരക്ക് 50 ശതമാനത്തിന് അരികെ. 48.37% ആണ് കൃത്യം കണക്ക്. ഇന്നലെ 3,934 പേർക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു; 4989 പേർ മുക്തരായി. വിവിധ ആശുപത്രികളിലുള്ള 941 പേരും വീട്ടു നിരീക്ഷണത്തിലുള്ള 21,407 പേരും ചേർന്ന് 26,282 പേരാണ് ജില്ലയിൽ ആകെ ചികിത്സയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ ജില്ലയിൽ ഇന്നലെയും കോവിഡ് സ്ഥിരീകരണ നിരക്ക് 50 ശതമാനത്തിന് അരികെ. 48.37% ആണ് കൃത്യം കണക്ക്. ഇന്നലെ 3,934 പേർക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു; 4989 പേർ മുക്തരായി. വിവിധ ആശുപത്രികളിലുള്ള 941 പേരും വീട്ടു നിരീക്ഷണത്തിലുള്ള 21,407 പേരും ചേർന്ന് 26,282 പേരാണ് ജില്ലയിൽ ആകെ ചികിത്സയിൽ ഉള്ളത്.

ഇതോടെ ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6,01,659 ആയി. ഇതിൽ 5,71,962 പേരെ ഡിസ്ചാർജ്  ചെയ്തു. ജില്ലയിൽ ഇന്നലെ റിപ്പോർട്ട് ചെയ്ത 4 അടക്കം ആകെ 65 ക്ലസ്റ്ററുകളാണ് ഉള്ളത്. ഇന്നലത്തെ 8,133 ഉൾപ്പെടെ  ഇതുവരെ ആകെ 40,60,709 സാംപിളുകളാണു പരിശോധിച്ചത്. ജില്ലയിൽ ഇതുവരെ 47,85,596 ഡോസ് കോവിഡ് വാക്സീൻ വിതരണം ചെയ്തു.