അതിരപ്പിള്ളി∙ മലക്കപ്പാറ സ്‌കൂളിന് നേരെ തുടർച്ചയായി രണ്ടാം ദിവസവും കാട്ടാനാക്രമണം. രാത്രി 8 മണിയോടെ എത്തിയ ആനകൾ കെട്ടിടത്തിന്റെ വാതിലുകൾ തകർത്ത് അകത്ത് കയറുകയായിരുന്നു.അടുക്കളയിൽ ഉണ്ടായിരുന്ന ഭക്ഷ്യധാന്യങ്ങളും ഗൃഹോപകരണങ്ങളും ഫർണിച്ചറുകളുംനശിപ്പിച്ചു..ജനുവരി മുതൽ മാർച്ച് വരെ ഇവയുടെ ആക്രമണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിരപ്പിള്ളി∙ മലക്കപ്പാറ സ്‌കൂളിന് നേരെ തുടർച്ചയായി രണ്ടാം ദിവസവും കാട്ടാനാക്രമണം. രാത്രി 8 മണിയോടെ എത്തിയ ആനകൾ കെട്ടിടത്തിന്റെ വാതിലുകൾ തകർത്ത് അകത്ത് കയറുകയായിരുന്നു. അടുക്കളയിൽ ഉണ്ടായിരുന്ന ഭക്ഷ്യധാന്യങ്ങളും ഗൃഹോപകരണങ്ങളും ഫർണിച്ചറുകളുംനശിപ്പിച്ചു..

ജനുവരി മുതൽ മാർച്ച് വരെ ഇവയുടെ ആക്രമണം പതിവാണെന്നും എന്നാൽ ഇവയെ പ്രതിരോധിക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കുന്നില്ലെന്നും പഞ്ചായത്തംഗം സി.മുത്തു പറഞ്ഞു. സ്‌കൂൾ കെട്ടിടത്തിനു ചുറ്റും വൈദ്യുതി വേലി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.