കുന്നംകുളം ∙ കെഎസ്ഇബിയുടെ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ എ.സി. മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചൊവ്വന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ചിത്ര വിനോബാജി അധ്യക്ഷയായി. നഗരസഭാധ്യക്ഷ സീത രവീന്ദ്രൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർമാരായ കെ.ദിനേശ്, കെ.എസ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുന്നംകുളം ∙ കെഎസ്ഇബിയുടെ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ എ.സി. മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചൊവ്വന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ചിത്ര വിനോബാജി അധ്യക്ഷയായി. നഗരസഭാധ്യക്ഷ സീത രവീന്ദ്രൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർമാരായ കെ.ദിനേശ്, കെ.എസ്. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. കാണിപ്പയ്യൂരിലെ കെഎസ്ഇബി സബ് സ്റ്റേഷൻ പരിസരത്ത്(തൃശൂർ–കുന്നംകുളം റോഡ്)ല വാഹന ചാർജിങ്സ്റ്റേഷൻ സജ്ജമാക്കിയിരിക്കുന്നത്.