തൃശൂർ ∙ പൂരം വെടിക്കെട്ട് മഴ തീരുന്നതുവരെ മാറ്റിവച്ചു. ഇന്നലെ പൊട്ടിക്കാനായിരുന്നു തീരുമാനം. പ്രത്യേക വെടിക്കെട്ടു പുരയിൽ സൂക്ഷിച്ചിരിക്കുന്നതിനാൽ സ്ഫോടക വസ്തുക്കൾ സുരക്ഷിതമാണ്. 11നു രാവിലെയാണു വെടിക്കെട്ടു നടത്തേണ്ടിയിരുന്നത്. മഴയേത്തുടർന്നു രണ്ടു തവണ മാറ്റിവച്ചിരുന്നു. മൂന്നു ദിവസത്തേക്കു കനത്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ പൂരം വെടിക്കെട്ട് മഴ തീരുന്നതുവരെ മാറ്റിവച്ചു. ഇന്നലെ പൊട്ടിക്കാനായിരുന്നു തീരുമാനം. പ്രത്യേക വെടിക്കെട്ടു പുരയിൽ സൂക്ഷിച്ചിരിക്കുന്നതിനാൽ സ്ഫോടക വസ്തുക്കൾ സുരക്ഷിതമാണ്. 11നു രാവിലെയാണു വെടിക്കെട്ടു നടത്തേണ്ടിയിരുന്നത്. മഴയേത്തുടർന്നു രണ്ടു തവണ മാറ്റിവച്ചിരുന്നു.

മൂന്നു ദിവസത്തേക്കു കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിച്ചതിനാലാണു തീയതി തീരുമാനിക്കാതെ മാറ്റിവച്ചത്. ഇനി മഴ മാറിനിന്നു കുഴികൾ ഉണങ്ങിയ ശേഷമേ പൊട്ടിക്കാനാകൂ. ഇനി ചൊവ്വാഴ്ച പൊട്ടിക്കാനാണ് സാധ്യതയുള്ളത്. 4000 കിലോഗ്രാം വെടിമരുന്നാണു രണ്ടു ദേവസ്വങ്ങളും  കൂടി സൂക്ഷിച്ചിരിക്കുന്നത്. വെടിക്കെട്ടു പുരയുടെ താക്കോൽ ജില്ലാ ഭരണകൂടം ഏറ്റെടുത്തിട്ടുണ്ട്.