മലക്കപ്പാറ (തൃശൂർ) ∙ നവജാത ശിശുവിന്റെ മൃതദേഹം നീർച്ചോലയിൽ കണ്ടെത്തിയ സംഭവത്തിൽ അവിവാഹിതയായ അമ്മ അറസ്റ്റിൽ. രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ യുവതി പ്രസവത്തെത്തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളാൽ ആശുപത്രിയിലാണ്. ചൊവ്വാഴ്ച രാവിലെയാണു തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിന്റെ മൃതദേഹം നീർച്ചോലയിൽ കണ്ടെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലക്കപ്പാറ (തൃശൂർ) ∙  നവജാത ശിശുവിന്റെ മൃതദേഹം നീർച്ചോലയിൽ കണ്ടെത്തിയ സംഭവത്തിൽ അവിവാഹിതയായ അമ്മ അറസ്റ്റിൽ. രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ യുവതി പ്രസവത്തെത്തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളാൽ ആശുപത്രിയിലാണ്. ചൊവ്വാഴ്ച രാവിലെയാണു തുണിയിൽ പൊതിഞ്ഞ നിലയിൽ കുഞ്ഞിന്റെ മൃതദേഹം നീർച്ചോലയിൽ കണ്ടെത്തിയത്. പ്രസവിച്ചയുടൻ കുഞ്ഞിനെ കൊലപ്പെടുത്തി ഉപേക്ഷിക്കുകയായിരുന്നുവെന്നാണു പൊലീസ് പറയുന്നത്.