കൊടുങ്ങല്ലൂർ ∙ രണ്ടു കുഞ്ഞുങ്ങൾക്കു ജന്മം നൽകിയ ആടിന്റെ വയറ്റിൽ നിന്നു 2 കിലോഗ്രാം തൂക്കമുള്ള മുഴ നീക്കി,. മാള പള്ളിപ്പുറം സ്വദേശി കബീറിന്റെ ആടിനാണ് വെറ്ററിനറി ക്ലിനിക്കിൽ സീനിയർ സർജൻ ഡോ. എൻ.കെ. സന്തോഷിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ ദിവസം ആട് രണ്ടു കുഞ്ഞുങ്ങളെ പ്രസവിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുങ്ങല്ലൂർ ∙ രണ്ടു കുഞ്ഞുങ്ങൾക്കു ജന്മം നൽകിയ ആടിന്റെ വയറ്റിൽ നിന്നു 2 കിലോഗ്രാം തൂക്കമുള്ള മുഴ നീക്കി,. മാള പള്ളിപ്പുറം സ്വദേശി കബീറിന്റെ ആടിനാണ് വെറ്ററിനറി ക്ലിനിക്കിൽ സീനിയർ സർജൻ ഡോ. എൻ.കെ. സന്തോഷിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ ദിവസം ആട് രണ്ടു കുഞ്ഞുങ്ങളെ പ്രസവിച്ചു. മണിക്കുറുകൾക്കകം ആട് തളർന്നു വീണു.

ചികിത്സ നടത്തിയെങ്കിലും പിന്നീടും അസ്വസ്ഥത പ്രകടിപ്പിച്ചു. വയർ വീർത്തതു കണ്ടപ്പോൾ വീണ്ടും കുഞ്ഞുണ്ടാകുമെന്നു കരുതി. പരിശോധനയിലാണ് വയറ്റിൽ മുഴ കണ്ടെത്തിയത്. തുടർന്നു ശസ്ത്രക്രിയ ചെയ്യുകയായിരുന്നു. വെറ്ററിനറി സർജൻമാരായ ഡോ.ശിൽപ,ഡോ.വിഷ്ണു പ്രിയ,ഡോ.അമീന ഷെറിൻ, ഡോ.തെസ്നി മറിയം തോമസ്, ഡോ. ദീപികറോയ്, ഡോ.ആനന്ദ ഭൈരവി എന്നിവർ ശസ്ത്രക്രിയയിൽ പങ്കെടുത്തു.