തൃശൂർ ∙ വീട്ടു വാടക നൽകുന്നില്ലെന്ന ഉടമയുടെ പരാതിയിൽ കോടതി ഉത്തരവ് നടപ്പിലാക്കാനെത്തിയ ആമീന്റെയും പൊലീസിന്റെയും മുമ്പിൽ വാടകകാരന്റെ ആത്മഹത്യ ഭീഷണി. ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട് അടച്ചിട്ട മുറിക്കുള്ളിൽ കഴിഞ്ഞ വാടകക്കാരനെ അഗ്നിരക്ഷാ സേനയെത്തി സാഹസികമായി രക്ഷപ്പെടുത്തി. അപകട സാഹചര്യം ഒഴിവാക്കിയതോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙  വീട്ടു വാടക നൽകുന്നില്ലെന്ന ഉടമയുടെ പരാതിയിൽ കോടതി ഉത്തരവ് നടപ്പിലാക്കാനെത്തിയ ആമീന്റെയും പൊലീസിന്റെയും മുമ്പിൽ വാടകകാരന്റെ ആത്മഹത്യ ഭീഷണി. ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ട് അടച്ചിട്ട മുറിക്കുള്ളിൽ കഴിഞ്ഞ വാടകക്കാരനെ അഗ്നിരക്ഷാ സേനയെത്തി സാഹസികമായി രക്ഷപ്പെടുത്തി. അപകട സാഹചര്യം  ഒഴിവാക്കിയതോടെ പൊലീസ് വാടകക്കാരനെ ഒഴിപ്പിച്ചു. വൈകിട്ട് 4.30നു കൂർക്കഞ്ചേരിയിലായിരുന്നു സംഭവം. 

കൂർക്കഞ്ചേരി കൂട്ടായ്ക്കൽ ബിജു (56) ആണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.  ബിജു മൂന്നു വർഷമായി വാടക നൽകുന്നില്ലെന്നു വീട്ടുടമ കോടതിയിൽ കേസ് നൽകിയിരുന്നു. കോടതി ഉത്തരവ് നടപ്പാക്കാനായി ആമീനും നെടുപുഴ പൊലീസും എത്തിയപ്പോഴാണ് ആത്മഹത്യ ശ്രമം ഉണ്ടായത്. അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫിസർ വിജയ കൃഷ്ണന്റെ നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ സുമിൽ, ശ്രീജിത്ത്, രഞ്ജിത് പാപ്പച്ചൻ, രാഗേഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.