മുല്ലശേരി ∙ ബ്ലോക്ക് സെന്ററിൽ ബ്ലോക്ക് ഓഫിസിനോട് ചേർന്നുള്ള ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കയറിയാൽ ചെളി വെള്ളം ഉറപ്പ്. ദേഹത്ത് ചെളി വെള്ളം പറ്റാതെ ആർക്കും യാത്രചെയ്യാനാവില്ല.തൊട്ടരികിലുള്ള റോഡ് നിറയെ ചെളിക്കുണ്ടുകളാണ്. വെള്ളം കെട്ടി നിൽക്കുന്ന ഇതിലൂടെ ഏത് വാഹനം പോയാലും യാത്രക്കാരുടെ ദേഹത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുല്ലശേരി ∙ ബ്ലോക്ക് സെന്ററിൽ ബ്ലോക്ക് ഓഫിസിനോട് ചേർന്നുള്ള ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ കയറിയാൽ ചെളി വെള്ളം ഉറപ്പ്. ദേഹത്ത് ചെളി വെള്ളം പറ്റാതെ ആർക്കും യാത്രചെയ്യാനാവില്ല. തൊട്ടരികിലുള്ള റോഡ് നിറയെ ചെളിക്കുണ്ടുകളാണ്. വെള്ളം കെട്ടി നിൽക്കുന്ന ഇതിലൂടെ ഏത് വാഹനം പോയാലും യാത്രക്കാരുടെ ദേഹത്ത് ചെളി തെറിക്കും. വാഹനങ്ങളോടിക്കുന്നവരെയും കുറ്റപ്പെടുത്താനാകില്ല. വാഹനം ഓടിക്കാൻ കുഴിയില്ലാത്ത സ്ഥലം വേറെയില്ല.

എങ്ങനെ വെട്ടിച്ചാലും ഏതെങ്കിലും കുഴിയിൽ ചാടും. ചാവക്കാട് - കാഞ്ഞാണി റോഡിൽ ഏറെ തിരക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രമാണിത്. ബ്ലോക്ക് ഓഫിസിന് പുറമെ സാമൂഹിക ആരോഗ്യ കേന്ദ്രം, വില്ലേജ് ഓഫിസ്, മൃഗാശുപത്രി, എൽപി സ്കൂൾ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സെന്ററാണിത്. ഇവിടെ യാത്രക്കാരും വാഹനം ഓടിക്കുന്നവരും തമ്മിൽ വഴക്ക് പതിവായി. റോഡിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്നാണ് ആവശ്യം.