അതിരപ്പിള്ളി ∙ പറമ്പിക്കുളം വനമേഖലയിൽ തുടർച്ചയായി ലഭിച്ച മഴയിൽ ജലനിരപ്പ് കൂടിയതോടെ പെരിങ്ങൽക്കുത്ത് ഡാമിന്റെ 3 ഷട്ടറുകൾ തുറന്നു. മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 424 മീറ്റർ സംഭരണ ശേഷിയുള്ള ഡാമിൽ വെള്ളം ഉയർന്നതിനെ തുടർന്ന് വ്യാഴം രാത്രി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിരപ്പിള്ളി ∙ പറമ്പിക്കുളം വനമേഖലയിൽ തുടർച്ചയായി ലഭിച്ച മഴയിൽ ജലനിരപ്പ് കൂടിയതോടെ പെരിങ്ങൽക്കുത്ത് ഡാമിന്റെ 3 ഷട്ടറുകൾ തുറന്നു. മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.424 മീറ്റർ സംഭരണ ശേഷിയുള്ള ഡാമിൽ വെള്ളം ഉയർന്നതിനെ തുടർന്ന് വ്യാഴം രാത്രി 9ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

ഇന്നലെ രാവിലെ 421.5 മീറ്റർ വെള്ളം ഉയർന്നതോടെ നാലാം നമ്പർ ഷട്ടർ ഉച്ചയ്ക്ക് 2നും മൂന്നാം നമ്പർ ഷട്ടർ 4 നും അഞ്ചാം നമ്പർ ഷട്ടർ വൈകിട്ട് 6നും തുറന്ന് അധികജലം പുഴയിലേക്ക് ഒഴുക്കി.ഡാമിലെ 7 ഷട്ടറുകളും സുരക്ഷാ നടപടികളുടെ ഭാഗമായി 421.5 മീറ്ററിൽ തുറന്നുവച്ച നിലയിലാണ്.

ADVERTISEMENT

മഴ കുറഞ്ഞതോടെ ഡാമിലേക്കുള്ള ഒഴുക്ക് കുറഞ്ഞതായി അധികൃതർ അറിയിച്ചു. ചാലക്കുടി പുഴയുടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആശങ്ക വേണ്ടെന്നും ഡാം സുരക്ഷാവിഭാഗം അറിയിച്ചു.