കല്ലൂർ ∙ തൃക്കൂർ പഞ്ചായത്തിൽ തകർന്നുകിടക്കുന്ന കല്ലൂർ - ആലേങ്ങാട് പീച്ചാംപിള്ളി റോഡ് അധികൃതർ അവഗണിച്ചതോടെ നാട്ടുകാർ പിരിവെടുത്ത് അറ്റകുറ്റപ്പണി നടത്തി. മാസങ്ങളായി തകർന്നു കിടക്കുന്ന റോഡ് അറ്റകുറ്റപ്പണികൾ നടത്താൻ പലതവണ അധികൃതരോട് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. റോഡിന്റെ ശോച്യാവസ്ഥ കാരണം ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്ലൂർ ∙ തൃക്കൂർ പഞ്ചായത്തിൽ  തകർന്നുകിടക്കുന്ന കല്ലൂർ - ആലേങ്ങാട് പീച്ചാംപിള്ളി റോഡ് അധികൃതർ അവഗണിച്ചതോടെ നാട്ടുകാർ പിരിവെടുത്ത് അറ്റകുറ്റപ്പണി നടത്തി. മാസങ്ങളായി തകർന്നു കിടക്കുന്ന റോഡ് അറ്റകുറ്റപ്പണികൾ നടത്താൻ പലതവണ അധികൃതരോട് പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

റോഡിന്റെ ശോച്യാവസ്ഥ കാരണം ഒരു ഓട്ടോറിക്ഷ മറിഞ്ഞ അപകടവുമുണ്ടായി. ഇതോടെയാണ് നാട്ടുകാർ രംഗത്തെത്തി.പിരിവെടുത്ത് തകർന്ന റോഡുഭാഗങ്ങളിൽ കോൺക്രീറ്റ് ചെയ്തു. കഴിഞ്ഞ ആഴ്ച ഭരതയിലും നാട്ടുകാർ ഇതേ രീതിയിൽ പിരിവെടത്ത് കോൺക്രീറ്റ് ചെയ്തിരുന്നു. ‌നാട്ടുകാരായ ബേബി കളമ്പാട്ട്, സാജു തടത്തിൽ, ജോയ് കല്ലുപറമ്പത്ത്, ഗോപി കൈപ്പിള്ളി, സന്തോഷ് പീച്ചാംപിള്ളി എന്നിവർ നേതൃത്വം നൽകി.