തൃശൂർ ∙ പൈപ്പ് പൊട്ടിയതിനെ തുടർന്നുണ്ടായ വെള്ളക്കെട്ട് പരിഹരിക്കാൻ നന്നാക്കിയ പൈപ്പ് വീണ്ടും പൊട്ടി റോഡ് വെള്ളക്കെട്ടിലായി.പള്ളിക്കുളം റോഡ്, ഇക്കണ്ടവാരിയർ റോഡിൽ ചേരുന്ന ജംക്‌ഷനിൽ ആണ് ഇന്നലെ വീണ്ടും വെള്ളം പാഴാകാൻ തുടങ്ങിയത്. 15 ദിവസം തുടർച്ചയായി വെള്ളം പാഴായ ഇവിടെ കഴിഞ്ഞ 22 ന് ജലവിതരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ പൈപ്പ് പൊട്ടിയതിനെ തുടർന്നുണ്ടായ വെള്ളക്കെട്ട് പരിഹരിക്കാൻ നന്നാക്കിയ പൈപ്പ് വീണ്ടും പൊട്ടി റോഡ് വെള്ളക്കെട്ടിലായി.പള്ളിക്കുളം റോഡ്, ഇക്കണ്ടവാരിയർ റോഡിൽ ചേരുന്ന ജംക്‌ഷനിൽ ആണ് ഇന്നലെ വീണ്ടും വെള്ളം പാഴാകാൻ തുടങ്ങിയത്. 15 ദിവസം തുടർച്ചയായി വെള്ളം പാഴായ ഇവിടെ കഴിഞ്ഞ 22 ന് ജലവിതരണം നിർത്തിവച്ച് വാട്ടർ അതോറിറ്റി പ്രശ്നം ‘പരിഹരി’ച്ചിരുന്നു. എന്നാൽ, നന്നാക്കിയ പൈപ്പിലൂടെ ഇന്നലെ വെള്ളം കടത്തിവിട്ടതോടെ വീണ്ടും പ്രശ്നമായി. 

ജലവിതരണത്തിനായി വാട്ടർ അതോറിറ്റി സ്ഥാപിച്ച പൈപ്പ് ആണിത്. ഗാരന്റി കാലാവധി തീരും മുൻപാണ് പൈപ്പ് പൊട്ടിയത്. കുഴിയെടുത്ത് 3 ദിവസം മുൻപ് പൈപ്പിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കി. ജലവിതരണം നടക്കുമോ എന്നു പരിശോധിക്കാനായി വെള്ളം കടത്തിവിട്ടതോടെ വീണ്ടും പുറത്തേക്ക് ഒഴുകാൻ തുടങ്ങി. മഴ കൂടി തുടങ്ങിയതോടെ ജംക്‌ഷനിൽ വെള്ളത്തിന്റെ കുത്തൊഴുക്കായി.