അതിരപ്പിളളി∙ പെരിങ്ങൽക്കുത്ത് ഡാമിലെ തുരുത്തിൽ പ്രസവിച്ച ആദിവാസി യുവതിയെയും കുഞ്ഞിനെയും വനംവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ ഊരിലെത്തിച്ചു. മുക്കംപുഴ ഊരിലെ അച്യുതന്റെ ഭാര്യ റോജയെയും നവജാത ശിശുവിനെയുമാണ് പോണ്ടിയിൽ കയറ്റി കരയ്ക്കെത്തിച്ചത്. 2 ദിവസം മുൻപാണ് റോജ പെൺകുഞ്ഞിന് ജന്മം നൽകിയത്. വനവിഭവങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിരപ്പിളളി∙ പെരിങ്ങൽക്കുത്ത് ഡാമിലെ തുരുത്തിൽ പ്രസവിച്ച ആദിവാസി യുവതിയെയും കുഞ്ഞിനെയും  വനംവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ ഊരിലെത്തിച്ചു. മുക്കംപുഴ ഊരിലെ അച്യുതന്റെ ഭാര്യ റോജയെയും നവജാത ശിശുവിനെയുമാണ് പോണ്ടിയിൽ കയറ്റി കരയ്ക്കെത്തിച്ചത്. 2 ദിവസം മുൻപാണ് റോജ  പെൺകുഞ്ഞിന് ജന്മം നൽകിയത്. വനവിഭവങ്ങൾ ശേഖരിക്കാനാണ് ഇവർ തുരുത്തിലെത്തിയത്.

തുരുത്തിൽ ഇവർക്കൊപ്പ മുണ്ടായിരുന്ന കുടുംബങ്ങള്ളിലെ മറ്റു 2 ഗർഭിണികളെയും ഊരിലെത്തിച്ചു. ഇവർക്ക് വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരെത്തി പ്രഥമ ശുശ്രൂഷ നൽകി. നവജാത ശിശുവിനെയും അമ്മയെയും ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഡിഎഫ്ഒ ആർ.ലക്ഷ്മി,റേഞ്ച് ഒാഫിസർ സിജോ സാമുവൽ, വാഴച്ചാൽ ഡപ്യൂട്ടി റേഞ്ചർ അനൂപ് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.