അന്തിക്കാട് ∙ ചെമ്മാപ്പിള്ളിയിൽ ടിവി സീരിയലിന്റെ ഷൂട്ടിങ്ങിനിടെ മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ . കോട്ടയം സ്വദേശിയായ ആർട്ട് ഡയറക്ടർ കണ്ണാട്ട് മഠത്തിൽ പ്രിൻസ് രാമചന്ദ്രന്റെ മുറിയിൽ നിന്ന് മൊബൈലും എടിഎം കാർഡ് ഉൾപ്പെടെയുണ്ടായിരുന്ന പഴ്സും മോഷ്ടിച്ച കേസിൽ മണ്ണാർക്കാട് ചെത്തൂർ സ്വദേശിയായ പ്രൊഡക്ഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്തിക്കാട് ∙ ചെമ്മാപ്പിള്ളിയിൽ ടിവി സീരിയലിന്റെ ഷൂട്ടിങ്ങിനിടെ മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. കോട്ടയം സ്വദേശിയായ ആർട്ട് ഡയറക്ടർ കണ്ണാട്ട് മഠത്തിൽ പ്രിൻസ് രാമചന്ദ്രന്റെ മുറിയിൽ നിന്ന് മൊബൈലും എടിഎം കാർഡ് ഉൾപ്പെടെയുണ്ടായിരുന്ന പഴ്സും മോഷ്ടിച്ച കേസിൽ മണ്ണാർക്കാട് ചെത്തൂർ സ്വദേശിയായ പ്രൊഡക്ഷൻ ബോയ് കൊട്ടയിൽ മനോജ് (32)നെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം.ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ ആലപ്പുഴയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ പി.കെ. ദാസ്, സീനിയർ സിപിഒ ബിനോയ്, സിപിഒ സഹദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.