മറ്റത്തൂർ∙ താളൂപാടം മുട്ടത്തറ സതീശന്റെ വീടിനു നേരെ കാട്ടനായുടെ ആക്രമണം. മതിൽ തകർത്ത് വന്ന കാട്ടനയിൽ നിന്ന് സതീശൻ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്തുടർന്നെത്തിയ ആന വീടിന്റെ മുൻ വശത്തെ മേൽക്കൂര തകർത്തു. ഭാര്യയും മക്കളും അയൽക്കാരും നിലവിളിച്ചപ്പോൾ ആന ഒഴിഞ്ഞുപോകുകയായിരുന്നു. സംഭവം അറിഞ്ഞ് വനം റേഞ്ചിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മറ്റത്തൂർ∙ താളൂപാടം മുട്ടത്തറ സതീശന്റെ വീടിനു നേരെ കാട്ടനായുടെ ആക്രമണം. മതിൽ തകർത്ത് വന്ന കാട്ടനയിൽ നിന്ന് സതീശൻ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്തുടർന്നെത്തിയ ആന വീടിന്റെ മുൻ വശത്തെ മേൽക്കൂര തകർത്തു. ഭാര്യയും മക്കളും അയൽക്കാരും നിലവിളിച്ചപ്പോൾ ആന ഒഴിഞ്ഞുപോകുകയായിരുന്നു.

താളൂപാടം മുപ്ലി റോഡിൽ നിലയുറപ്പിച്ച കാട്ടാനകൾ

സംഭവം അറിഞ്ഞ് വനം റേഞ്ചിൽ നിന്നും വനം ഉദ്യോഗസ്ഥരും, പൊലീസും സ്ഥലത്തെത്തി. നടപടിയില്ലെങ്കിൽ വനംഓഫിസ് ഉപരോധി ക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി. 45 ദിവസത്തിനുള്ളിൽ വനാതിർത്തിയിൽ സോളർ വേലി സ്ഥാപിക്കുമെന്ന് വെള്ളിക്കുളങ്ങര റേഞ്ച് ഓഫിസർ ഉറപ്പുനൽകിയ ശേഷമാണ് ജനങ്ങൾ പിരിഞ്ഞ് പോയത്.