റേഷൻധാന്യങ്ങൾ നേരത്തേ കൈപ്പറ്റണം തൃശൂർ ∙ മാസാവസാനം കിറ്റുമായി ബന്ധപ്പെട്ട് തിരക്കുണ്ടാകാൻ സാധ്യത ഉള്ളതിനാൽ ഓഗസ്റ്റ് മാസത്തെ റേഷൻധാന്യങ്ങൾ എല്ലാവരും നേരത്തേ കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു. ∙ഭക്ഷ്യധാന്യങ്ങളിൽ കീടനാശിനി അടിച്ചതുമായി ബന്ധപ്പെട്ട് ചൊവ്വൂരിൽ പ്രവർത്തിച്ചിരുന്ന 184–ാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റേഷൻധാന്യങ്ങൾ നേരത്തേ കൈപ്പറ്റണം

തൃശൂർ ∙ മാസാവസാനം കിറ്റുമായി ബന്ധപ്പെട്ട് തിരക്കുണ്ടാകാൻ സാധ്യത ഉള്ളതിനാൽ ഓഗസ്റ്റ് മാസത്തെ റേഷൻധാന്യങ്ങൾ എല്ലാവരും നേരത്തേ കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു. 

ADVERTISEMENT

∙ഭക്ഷ്യധാന്യങ്ങളിൽ കീടനാശിനി അടിച്ചതുമായി ബന്ധപ്പെട്ട് ചൊവ്വൂരിൽ പ്രവർത്തിച്ചിരുന്ന 184–ാം നമ്പർ കടയുടെ അംഗീകാരം സ്ഥിരമായി റദ്ദ് ചെയ്തു

∙പിഎച്ച്എച്ച് കാർഡിലേക്കു മാറുന്നതിനുള്ള അപേക്ഷ പൊതുജനങ്ങൾക്ക് സെപ്റ്റംബർ 13 മുതൽ ഒക്ടോബർ 31 വരെ ഓൺലൈൻ ആയി സമർപ്പിക്കാം. 

ADVERTISEMENT

∙ഏപ്രിൽ 1 മുതൽ ഓഗസ്റ്റ് 12 വരെ താൽക്കാലികമായി 10 കടകളുടെയും സ്ഥിരമായി 3 കടകളുടെയും ലൈസൻസ് റദ്ദ് ചെയ്തു

∙കടകളിൽ നിന്ന് പിഴ ഇനത്തിൽ 3042424 രൂപ ഈടാക്കി.

ADVERTISEMENT

മൂല്യവർധിത പാലുൽപന്നങ്ങൾ: പരിശീലനം

തൃശൂർ ∙ കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള മണ്ണുത്തി കമ്യൂണിക്കേഷൻ സെന്ററിൽ 19, 20 തീയതികളിൽ മൂല്യവർധിത പാലുൽപന്നങ്ങൾ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിക്കും. ഫോൺ: 0487-2370773, 9249850885.

അക്വാപോണിക്സ് പരിശീലനം

തൃശൂർ∙അക്വാപോണിക്‌സ് കൃഷി പരിശീലനത്തിൽ കാർഷിക സർവകലാശാലയിലെ ഹൈടെക് റിസർച് ആൻഡ് ട്രെയ്നിങ് യൂണിറ്റ് നൽകുന്ന 3 ദിവസത്തെ പരിശീലനം 23 മുതൽ 25 വരെ നടക്കും.  0487 2960079, 9037033547