ചാലക്കുടി ∙ നഗരസഭ ജംക്‌ഷനു സമീപം വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥലത്തുള്ള ഗ്രൗണ്ടിൽ നടത്തിയിരുന്ന തട്ടുകടയിൽ കാടക്കോഴി ഫ്രൈയിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തിയ സാഹചര്യത്തിൽ ഈ തട്ടുകട നഗരസഭ അടപ്പിച്ചു. സമീപത്തു പ്രവർത്തിച്ചിരുന്ന 2 തട്ടുകടകൾ കൂടി നഗരസഭ അടപ്പിച്ചു. ഭക്ഷണത്തിൽ പുഴു കണ്ടെത്തിയ തട്ടുകടയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാലക്കുടി ∙ നഗരസഭ ജംക്‌ഷനു സമീപം വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥലത്തുള്ള ഗ്രൗണ്ടിൽ നടത്തിയിരുന്ന  തട്ടുകടയിൽ കാടക്കോഴി ഫ്രൈയിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തിയ സാഹചര്യത്തിൽ ഈ തട്ടുകട നഗരസഭ അടപ്പിച്ചു. സമീപത്തു പ്രവർത്തിച്ചിരുന്ന 2 തട്ടുകടകൾ കൂടി നഗരസഭ അടപ്പിച്ചു. ഭക്ഷണത്തിൽ പുഴു കണ്ടെത്തിയ തട്ടുകടയുടെ നടത്തിപ്പുകാരനിൽ നിന്ന് പിഴ ഈടാക്കുമെന്നു നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. മറ്റു ഹോട്ടലുകൾ ഉൾപ്പെടെ ഭക്ഷ്യ സാധനങ്ങൾ വിൽക്കുന്ന സാധനങ്ങളിൽ പരിശോധനകൾ കർശനമാക്കണമെന്ന ആവശ്യവും ശക്തമാണ്. 

‘കേസ് എടുക്കണം’

ADVERTISEMENT

ചാലക്കുടി ∙ തട്ടുകടയിൽ ഭക്ഷണത്തിൽ പുഴു കണ്ടെത്തിയ സാഹചര്യത്തിൽ  കുറ്റക്കാർക്കെതിരെ കേസ് എടുക്കണമെന്ന് എൽജെഡി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോർജ് വി.ഐനിക്കൽ അധ്യക്ഷത വഹിച്ചു.