നേത്ര ക്യാംപ് പഴയന്നൂർ∙ നവോദയ മെഡിക്കൽ സെന്റർ, ലയൺസ് ക്ലബ്, മലപ്പുറം ഐ ഫൗണ്ടേഷൻ‍ എന്നിവ ചേർന്നു നാളെ രാവിലെ 9നു നവോദയ മെഡിക്കൽ സെന്ററിൽ തിമിര ശസ്ത്രക്രിയക്കു വേണ്ടി സൗജന്യ നേത്ര പരിശോധനാ ക്യാംപ് നടത്തും. ഫോൺ: 8086645666. പോളിടെക്നിക്കിൽ ലക്ചറർ തൃശൂർ∙ നെടുപുഴ വനിതാ പോളിടെക്നിക് കോളജിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നേത്ര ക്യാംപ്

പഴയന്നൂർ∙ നവോദയ മെഡിക്കൽ സെന്റർ, ലയൺസ് ക്ലബ്, മലപ്പുറം ഐ ഫൗണ്ടേഷൻ‍ എന്നിവ ചേർന്നു നാളെ രാവിലെ 9നു നവോദയ മെഡിക്കൽ സെന്ററിൽ തിമിര ശസ്ത്രക്രിയക്കു വേണ്ടി സൗജന്യ നേത്ര പരിശോധനാ ക്യാംപ് നടത്തും. ഫോൺ: 8086645666.

ADVERTISEMENT

പോളിടെക്നിക്കിൽ ലക്ചറർ

തൃശൂർ∙ നെടുപുഴ വനിതാ പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രോണിക്സ്, കൊമേഴ്സ് വിഷയങ്ങളിൽ ലക്ചറർമാരുടെയും ഷോർട് ഹാൻ‍ഡ് ഇൻസ്ട്രക്ടർമാരുടെയും ഒഴിവ്. അഭിമുഖം ഇന്നു 10.30ന്. 0487 2449182.

ADVERTISEMENT

കാഷ് അവാർഡ്

തൃശൂർ ∙ വിയ്യൂർ സർവീസ് സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കളിൽ എ പ്ലസ് ഗ്രേഡോടെ എസ്എസ്എൽസി/തത്തുല്യ പരീക്ഷ വിജയിച്ചവർക്കും എ പ്ലസ്, എ ഗ്രേഡ് നേടിയ പട്ടികജാതി/പട്ടികവർഗ വിഭാഗം കുട്ടികൾക്കും കാഷ് അവാർഡ് നൽകും. 0487–2334104.