ഇരിങ്ങാലക്കുട ∙ ക്രൈസ്റ്റ് കോളജിലെ ഗവേഷക സംഘം നടത്തിയ പഠനത്തിൽ ദക്ഷിണ പശ്ചിമഘട്ട മേഖലയിൽ നിന്ന് ‘ബാന്യൂറ്റസ് ക്യൂബിറ്റാലീസ്’ എന്ന വിഭാഗത്തിൽപ്പെട്ട അപൂർവ ഇനം കുഴിയാനത്തുമ്പിയെ കണ്ടെത്തി. തൃശൂർ ജില്ലയിലെ മുളംകുന്നത്തുകാവ്, ചീരങ്കാവ്, മണ്ണുത്തി, മലപ്പുറം ജില്ലയിലെ അരൂർ, ഇടുക്കി ജില്ലയിലെ മൂന്നാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇരിങ്ങാലക്കുട ∙ ക്രൈസ്റ്റ് കോളജിലെ ഗവേഷക സംഘം നടത്തിയ പഠനത്തിൽ ദക്ഷിണ പശ്ചിമഘട്ട മേഖലയിൽ നിന്ന് ‘ബാന്യൂറ്റസ് ക്യൂബിറ്റാലീസ്’ എന്ന വിഭാഗത്തിൽപ്പെട്ട അപൂർവ ഇനം കുഴിയാനത്തുമ്പിയെ കണ്ടെത്തി. തൃശൂർ ജില്ലയിലെ മുളംകുന്നത്തുകാവ്, ചീരങ്കാവ്, മണ്ണുത്തി, മലപ്പുറം ജില്ലയിലെ അരൂർ, ഇടുക്കി ജില്ലയിലെ മൂന്നാർ എന്നിവിടങ്ങളിൽ നിന്നാണ് ക്രൈസ്റ്റിലെ ഷഡ്പദ എന്റമോളജി റിസർച് ലാബിലെ ഗവേഷകൻ ടി.ബി. സൂര്യനാരായണൻ,

എസ്ഇആർ മേധാവി ഡോ. ബിജോയ്, ഹംഗേറിയൻ ശാസ്ത്രജ്ഞൻ ലെവൻഡി ഏബ്രഹാം എന്നിവരടങ്ങിയ ഗവേഷണ സംഘം കുഴിയാനത്തുമ്പിയെ കണ്ടെത്തിയത്. ജീവിയുടെ സാന്നിധ്യവും പൂർണ വിവരങ്ങളും രാജ്യാന്തര ശാസ്ത്ര മാസികയായ ‘സൂടാക്സ’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുന്നോട്ടു നീണ്ട സ്പർശിനിയാണ് മറ്റു തുമ്പികളിൽ നിന്ന് ഇവയെ വ്യത്യസ്തമാക്കുന്നത്. 9 ദശകങ്ങൾക്ക് ശേഷമാണ് ഇവയെ ഇന്ത്യയിൽ കാണുന്നത്.